ടുലിപ് ഫീവറില്‍ സെക്സിന്റെ അതിപ്രസരം!
പരിധിവിട്ട സെക്സ് പ്രദര്‍ശനം കാരണം റൊമാന്റിക് ചിത്രം ടുലിപ്പ് ഫിവറിന് വിലക്ക്. ചിത്രം നാളെ തിയേറ്ററുകളില്‍ എത്താന്‍ കാത്തിരിക്കെയാണ് ചിത്രത്തിലെ ലൈംഗിക രംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
ടുലിപ്പ് ഫിവറിന്റെ രണ്ടു ട്രെയിലറുകള്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. 30 സെക്കന്റെ ദൈര്‍ഘ്യമുള്ള രണ്ടാമത്തെ ട്രെയിലര്‍ സെക്സിന്റെ അതിപ്രസരമാണെന്നാണ് വിലയിരുത്തല്‍.
ഒരു പെയിന്ററും വിവാഹിതയായ യുവതിയും തമ്മിലുള്ള അനിയന്ത്രിത ലൈംഗികതയാണ് ചിത്രത്തിന്റെ പ്രമേയം. അലിസിയ വികാന്‍ഡര്‍, ഡെയന്‍ ഡീഹാന്‍, ക്രിസ്റ്റോഫ് വാള്‍ട്ട്സ് എന്നിവരാണ് ചിത്രത്തില്‍ ഒന്നില്‍ കൂടുതല്‍ ലൈംഗിത രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. ഇവര്‍ തമ്മിലുള്ള ലൈംഗിക രംഗങ്ങള്‍ ഫോക്സ് ചാനല്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha