Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഹന്‍സികയെ ചിന്ന ഖുശ്ബു എന്ന് വിളിക്കേണ്ട, ഖുശ്ബുവിന്റെ ഉപദേശം ഇങ്ങനെ...

18 NOVEMBER 2017 07:07 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയാല്‍ തമിഴ് താരങ്ങളെ മുതിര്‍ന്ന താരങ്ങളുടെ പേര് ചേര്‍ത്ത് വിളിക്കുന്നത് സാധാരണമാണ്. വിജയ്യെ ഇളയദളപതി എന്ന് വിളിച്ചതും ഇത്തരത്തില്‍ തന്നെ. എന്നാല്‍ ഹന്‍സികയെ ചിന്ന ഖുശ്ബു എന്ന് വിളിക്കുന്നതിനെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് സാക്ഷാല്‍ ഖുശ്ബു.

ചിന്ന ഖുശ്ബു എന്ന പേരിലാണ് ഹന്‍സിക തമിഴകത്ത് അറിയപ്പെടുന്നത്. ഖുശ്ബുവുമായുള്ള രൂപ സാദൃശ്യമാണ് ഇങ്ങനെ വിളിക്കാന്‍ കാരണം. എന്നാല്‍ ഇനി അങ്ങനെ വിളിക്കരുതെന്നാണ് ഖുശ്ബുവിന്റെ ആവശ്യം. തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഹന്‍സികയ്ക്ക് അവരുടെ അമ്മ നല്ലൊരു പേരിട്ടിട്ടുണ്ട്. സുന്ദരിയായ പെണ്‍കുട്ടിയാണ്. അവളെ ഹന്‍സിക എന്ന് വിളിക്കു. അവള്‍ക്കൊരു ഐഡന്റിറ്റിയുണ്ട്. ഖുശ്ബുവിേേനേപ്പാലെ ആകണമെന്ന് കരുതിയല്ലല്ലോ സിനിമയില്‍ വന്നത്. പിന്നെ എന്തിനാണ് അവളെ ഖുശ്ബു എന്ന് വിളിക്കുന്നതെന്നും താരം ചോദിക്കുന്നു.

ചിന്ന ഖുശ്ബുവെന്ന് വിളിക്കുന്നത് തെറ്റാണ്. താന്‍ സാവിത്രിയേപ്പോലെ ഇരിക്കുന്നു എന്നതുകൊണ്ട് ചിന്ന സാവിത്രി, ചിന്ന പത്മിനി എന്നൊക്കെ വിളിച്ചാല്‍ തനിക്ക് ദേഷ്യം വരും. തനിക്കൊരു ഐഡന്റിറ്റിയുണ്ട് അത് നിലനിര്‍ത്താനാണ് താന്‍ കഷ്ടപ്പെടുന്നതെന്നും ഖുശ്ബു പറയുന്നു.

സാവിത്രി, പത്മിനി തുടങ്ങിയവരൊക്കെ വലിയ നടികളാണ്. പക്ഷെ എപ്പോഴും തന്നെ അവരുമായി താരതമ്യം ചെയ്താല്‍ തനിക്ക് ദേഷ്യം വരും. അതുപോലെ ഒന്നോ രണ്ടോ തവണയോ ഹന്‍സികയെ ചിന്ന ഖുശ്ബു എന്ന് വിളിച്ചാല്‍ കുഴപ്പിമില്ലെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 minutes ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (19 minutes ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (59 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (1 hour ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (3 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (4 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (5 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

Malayali Vartha Recommends