Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍, രാജമൗലിയുടെ വിജയകുതിപ്പ് തുടരുന്നു

13 NOVEMBER 2017 11:26 AM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ എസ്.എസ്.രാജമൗലിയാണ് ഇപ്പോഴത്തെ താരം. മറ്റ് സംവിധായകരെയെല്ലാം പിന്നിലാക്കി വിജയകുതിപ്പ് തുടരുന്ന രാജമൗലിയുടെ വിജയത്തിന് കാരണം എന്താണെന്നോ. സമയമില്ലെന്ന് പറയുന്നവരോട് രാജമൗലി പറയുന്നത് എന്താണെന്നോ.സമയം നമ്മെ തേടി വരില്ല. കിട്ടുന്ന സമയങ്ങള്‍ നാം തന്നെയാണ് വിനിയോഗിക്കേണ്ടത്.

ജീവിതവിജയം കൈവരിക്കുന്നതില്‍ പ്രധാനമാണ് ലക്ഷ്യം. എന്ത് ലക്ഷ്യമാണുള്ളത് ആ ലക്ഷ്യത്തിലേക്ക് തന്നെ യാത്ര ചെയ്യുകയാണ് വേണ്ടതെന്ന് രാജമൗലി പറയുന്നു.  മഗധീര (2009 ), ഈച്ച (2012) , ബാഹുബലി (2015) എന്നീ സിനിമകള്‍ അദ്ദേഹത്തിന്റെ വിജയ സിനിമകള്‍ ആണ്. അദ്ദേഹത്തിന്റെ പല സിനിമകളും മറ്റ് ഭാഷകളില്‍ മൊഴി മാറ്റിയും പുനര്‍ നിര്‍മ്മിച്ചും റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.

ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ അദ്ദേഹം ഇന്ത്യയിലെ മുന്‍ നിര സംവിധായകരില്‍ ഒരാളായി മാറുകയായിരുന്നു.തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് രാജമൗലി. ബാഹുബലിയിലൂടെ കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ് ആ പെരുമ.

ഇതുവരെ 11 സിനിമകളാണ് രാജമൗലി സംവിധാനം ചെയ്തത്. എല്ലാം വന്‍ സാമ്പത്തിക വിജയം നേടിയവയാണ്.ഇതില്‍ 8 ബ്ലോക്ക് ബസ്റ്ററുകളും രണ്ട് രാജ്യാന്തര ഹിറ്റും ഉള്‍പ്പെടുന്നു.ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറിന് പോലും 'ജീന്‍സില്‍' കൈ പൊള്ളിയതാണ്.എന്നാല്‍ അത്തരമൊരു കയ്‌പേറിയ അനുഭവം രാജമൗലിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.ഇന്ത്യന്‍ സിനിമയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച് കൊണ്ടിരിക്കുന്ന സംവിധായകരാണ് രാജമൗലിയും ശങ്കറും.

 

രാജമൗലിയുടെ ഹിറ്റ് സിനിമകള്‍ ചുവടെ ചേര്‍ക്കുന്നു...

ആദ്യത്തെ ചിത്രം : സ്റ്റുഡന്റ് നമ്പര്‍ വണ്‍ (2001)

നിര്‍മ്മാണ ചിലവ് : 1 .8 കോടി

ബോക്‌സ് ഓഫീസ് കളക്ഷന്‍ : 12 കോടി

രണ്ടാമത്തെ ചിത്രം : സിംഹാദ്രി (2003)

നിര്‍മ്മാണ ചിലവ് : 5.5 കോടി

ബോക്‌സ് ഓഫീസ് കളക്ഷന്‍ : 24 കോടി

മൂന്നാമത്തെ ചിത്രം : സയ് (2004)

നിര്‍മ്മാണ ചിലവ് : 5.5 കോടി

ബോക്‌സ് ഓഫീസ് കളക്ഷന്‍ 12 കോടി

നാലാമത്തെ ചിത്രം : ഛത്രപതി (2005 )

നിര്‍മ്മാണ ചിലവ് : 8 കോടി

ബോക്‌സ് ഓഫീസ് കളക്ഷന്‍ 22 കോടി

അഞ്ചാമത്തെ ചിത്രം : വിക്രമരാകുഡു (2006)

നിര്‍മ്മാണ ചിലവ് : 11 കോടി

ബോക്‌സ് ഓഫീസ് കളക്ഷന്‍ 26 കോടി

ആറാമത്തെ ചിത്രം : യമദോന്‍ഗ (2007 )

നിര്‍മ്മാണ ചിലവ് : 22 കോടി

ബോക്‌സ് ഓഫീസ് കളക്ഷന്‍ 32 കോടി

ഏഴാമത്തെ ചിത്രം : മഗധീര (2009 )

നിര്‍മ്മാണ ചിലവ് : 35 കോടി

ബോക്‌സ് ഓഫീസ് കളക്ഷന്‍ 84 കോടി

എട്ടാമത്തെ ചിത്രം : മര്യാദ രാമണ്ണ (2010)

നിര്‍മ്മാണ ചിലവ് : 12 കോടി

ബോക്‌സ് ഓഫീസ് കളക്ഷന്‍ 30 കോടി

ഒമ്പതാമത്തെ ചിത്രം : ഈഗ (2017 )

നിര്‍മ്മാണ ചിലവ് : 30 കോടി

ബോക്‌സ് ഓഫീസ് കളക്ഷന്‍ 56 കോടി

പത്താമത്തെ ചിത്രം : ബാഹുബലി (2015)

നിര്‍മ്മാണ ചിലവ് : 180 കോടി

ബോക്‌സ് ഓഫീസ് കളക്ഷന്‍ 650 കോടി

പതിനൊന്നാമത്തെ ചിത്രം : ബാഹുബലി 2 (2017 )

നിര്‍മ്മാണ ചിലവ് : 250 കോടി

ബോക്‌സ് ഓഫീസ് കളക്ഷന്‍ 1400 കോടി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (5 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (5 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (6 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (6 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (6 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (6 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (8 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (8 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (8 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (9 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (9 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (10 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (10 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (10 hours ago)

Malayali Vartha Recommends