Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.60 inr 1 aud = 50.35 inr 1 eur = 78.82 inr 1 gbp = 89.99 inr 1 kwd = 225.67 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദാസ്യപ്പണി നിയമസഭയെ ഇളക്കി മറിച്ചു... വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി; സുരക്ഷ ഒരുക്കുന്നത് 199 പേര്‍ക്ക്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി; ആരോപണവുമായി വീണ്ടും പോലീസുകാര്‍


പുതിയ വിസ പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍; പ്രകൃതി ദുരന്തങ്ങളും യുദ്ധക്കെടുതിയും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി യുഎഇ 


അടുത്ത മത്സരത്തിനായി സൗദി ടീം സഞ്ചരിച്ച വിമാനത്തിന് നേരിയ തീപിടുത്തം; ടീം അംഗങ്ങള്‍ സുരക്ഷിതര്‍


രാത്രിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറി കണ്ടപ്പോള്‍ മുഴുക്കുടിയന് സന്തോഷം സഹിക്കാനായില്ല; വെള്ളം പോലും ഇല്ലാതെ അടിതുടങ്ങി അവസാനം ബോധവും പോയി


ടീച്ചറാവാന്‍ അതിയായ മോഹം... ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ പ്രിന്‍സിപ്പാളിന്റെ നോട്ടം അവിടെ തന്നെ; എന്നിട്ട് ചോദിക്കുകയാണ് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്?

മാറിട വലിപ്പത്തിന്...

12 JANUARY 2018 01:59 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാറിടങ്ങൾ സൗന്ദര്യം നൽകുന്ന ഘടകങ്ങളിൽ ഒന്നാണ്. സ്ത്രീകളിൽ സ്തനങ്ങൾക്ക്‌ മുലയൂട്ടുക മാത്രമല്ല കർത്തവ്യം. മറിച്ച്‌ ലൈംഗീക കേളികളിലും ഇണയെ ആകർഷിക്കുന്നതിലും അതിന്‌ സ്വാധീനമുണ്ട്‌. സ്തനങ്ങൾ സ്ത്രീത്വത്തിന്‌ അഴകായാണ്‌ എല്ലാ രാജ്യങ്ങളിലും കരുതുന്നത്. അവയുടെ രൂപഭംഗിയിൽ പ്രത്യേകശ്രദ്ധചെലുത്തുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ അധികമഅയി കണ്ടു വരുന്നു. പ്ലാസ്റ്റിക് സർജറിയിലൂടെ ആകാര സൗഷ്ടവം ഉള്ള സ്തനങ്ങൾ സൃഷ്ടിക്കാനും ഇമ്പ്ലാന്റ് എന്നറിയപ്പെടുന്ന സിലിക്കൺ ദ്രവം സ്പോഞ്ച് രൂപത്തിൽ കയറ്റി തൂങ്ങിയ മുലകളെ യവ്വനയുക്തമാക്കാനും നിരവധി പേർ ഇന്ന് കാശു ചിലവിടുന്നുണ്ട്. എന്നാൽ ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അത്ര വ്യാപകമായിട്ടില്ല. മാറിട വലിപ്പത്തിന് കോസ്‌മെറ്റിക് സര്‍ജറി പോലുള്ളവ പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇതിന് പാർശ്വഫലങ്ങൾ ഏറെയാണ്.

ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ മാറിട വലിപ്പത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. നല്ല ഭക്ഷണം, ശരീരപ്രകൃതി, പാരമ്പര്യം തുടങ്ങി സ്തനവലിപ്പത്തെ സ്വാധീനിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. കൃത്രിമമാര്‍ഗങ്ങളല്ലാതെ സ്തനവലിപ്പത്തിന് ചില സ്വാഭാവിക മാര്‍ഗങ്ങളുമുണ്ട്. മാറിട വലിപ്പത്തിന് സഹായിക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ് പെരുഞ്ചീരകം. പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം, ആര്‍ത്തവസമയത്തെ ശരീരവേദനകള്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ഇത്. ഭക്ഷണത്തിന് ശേഷം ഹോട്ടലുകളില്‍ പെരുഞ്ചീരകം തരും. ദഹനത്തെ സഹായിക്കുന്ന പെരുഞ്ചീരക ഗുണമാണ് ഇതിന് കാരണം. ഇതിലെ ഫൈറ്റോ ഇാസ്ട്രജനുകളാണ് ഈ ദഹനഗുണം നല്‍കുന്നത്. മാറിട വലിപ്പത്തിന് മാത്രമല്ല, മാറിടങ്ങളുടെ ഉറപ്പിനും ഇത് മികച്ചൊരു വഴിയാണ്.

പെരുഞ്ചീരകത്തിലെ ഫൈറ്റോഈസ്ട്രജനുകള്‍ കോശങ്ങളുടെ അസാധാരണമായ മാറ്റങ്ങള്‍ തടഞ്ഞ് ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാനും ഏറെ നല്ലതാണ്. ധാരാളം ഫൈറ്റോ ഈസ്ട്രജനുകള്‍ അടങ്ങിയിരിയ്ക്കുന്ന പെരുഞ്ചീരകം മാസമുറ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ഏറെ നല്ലതാണ്. ഈസ്ട്രജന്‍ ഹോര്‍മോണുകളാണ് സ്തനവളര്‍ച്ചയ്ക്കു കാരണമാകുന്നത്. പെരുഞ്ചീരകത്തിലെ ഫ്‌ളേവനോയ്ഡുകള്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നവയാണ്. പെരുഞ്ചീരകത്തില്‍ ധാരാളം ഹോര്‍മോണുകള്‍ അടങ്ങിയിട്ടുണ്ട്. അത് മാറിട കോശങ്ങളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.

1 ടേബിള്‍ സ്പൂണ്‍ കോഡ് ലിവര്‍ ഓയിലില്‍ ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം ഇട്ടു തിളപ്പിയ്ക്കുക. ഈ ഓയില്‍ ഇളംചൂടോടെ മാറിടത്തില്‍ മസാജ് ചെയ്യാം, ഇത് ദിവസവും ചെയ്യുന്നത് ഏറെ നല്ലതാണ്. പെരുഞ്ചീരക എണ്ണ കൊണ്ടു ദിവസും 15 മിനിറ്റു നേരം മാറിടങ്ങള്‍ മസാജ് ചെയ്യുന്നത് മാറിടങ്ങളുടെ വലിപ്പത്തിനു സഹായിക്കും. ഇത് അടുപ്പിച്ച് അല്‍പകാലം ചെയ്താല്‍ ഗുണം ലഭിയ്ക്കും. പെരുഞ്ചീരകം കൊണ്ടു ചായയുണ്ടാക്കി കുടിയ്ക്കുന്നത് മാറിട വലിപ്പം വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഇതിനായി 1 ടേബിള്‍സ്പൂണ്‍ പെരുഞ്ചീരകം, ഒരു നുള്ള് ഏലയ്ക്കാപ്പൊടി എന്നിവ ഒരു കപ്പു വെള്ളത്തിലിട്ടു തിളപ്പിച്ച് ഊറ്റിക്കുടിയ്ക്കാം. ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാശ്‌മീരില്‍ സമാധാനം പുലരാന്‍ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടത് ; നരേന്ദ്ര മോദിയെ വിശ്വസിച്ചാണ് സഖ്യത്തിന് തയ്യാറായത് ; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശ  (2 minutes ago)

ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ ; രക്തം ഛർദിച്ച രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചതായി ആക്ഷേപം  (9 minutes ago)

മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധുവിന് ദാരുണാന്ത്യം  (15 minutes ago)

'കാശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം അവര്‍ പിന്മാറി' ; പിഡിപി സഖ്യത്തില്‍ നിന്നുള്ള ബിജെപി പിന്മാറ്റത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍  (21 minutes ago)

20 വർഷത്തെ പ്രവാസ ജീവിതം ; വിദേശത്ത് ഒരു പ്രവാസി മരണപ്പെട്ടാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് അഷറഫ് താമരശ്ശേരി പറയുന്നത് ഇങ്ങനെ...  (27 minutes ago)

യുഎഇയിൽ മുന്തിരി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം  (32 minutes ago)

പിഡിപിയുമായുള്ള സഖ്യം ഒരിക്കലുമില്ല : കശ്മീരില്‍ സംഭവിച്ചത് തികച്ചും ശരിതന്നെയെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്‌  (37 minutes ago)

ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; ഈജിപ്തിന് ജയം അനിവാര്യം  (56 minutes ago)

'അപ്പോള്‍ ആര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ജോലി വേണ്ട അല്ലേ?' !; സദസിനെ ചിരിയിൽ മുക്കി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി  (1 hour ago)

ദാ​സ്യ​പ്പ​ണി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ അവ്യക്തത ; കണക്കിൽ പറയുന്നതിൽ പ​ല​രും എ​വി​ടെ​യാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന കാര്യത്തിൽ ​വ്യ​ക്ത​ത​യി​ല്ല  (1 hour ago)

ഒറ്റ കണ്ണിറുക്ക് കൊണ്ട് ഇന്ത്യമുഴുവന്‍ ആരാധകവൃന്ദം സൃഷ്ടിച്ച അഡാര്‍ നായിക പ്രിയാവാര്യരുടെ  (1 hour ago)

ബഹിരാകാശത്തും അമേരിക്കയുടെ സാന്നിധ്യം വേണം; ആറാം സൈനിക ഗ്രൂപ്പിന് രൂപകല്‍പന നല്‍കാന്‍ അമേരിക്കന്‍ സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്  (1 hour ago)

ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ചിലര്‍ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ; 2014 ലെ രാഷ്ട്രീയ അപകടം 2019 ൽ ആവർത്തിക്കില്ല ; അടുത്ത തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ വിജയം എല്ലാവരും പ്  (1 hour ago)

നിങ്ങൾ സ്മാർട്ട് ഫോണിന് അടിമയാണോ ?  (1 hour ago)

എടിഎം മെഷീനില്‍ ചുണ്ടെലികളുടെ ‘അറ്റകുറ്റപ്പണി’; ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷം ; ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു  (1 hour ago)

Malayali Vartha Recommends