Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

രതിമൂർച്ഛയും തലവേദനയും

10 MAY 2017 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലൈംഗികബന്ധത്തില്‍ ഏർപ്പെടുമ്പോൾ രതിമൂർച്ഛയിലെത്തുന്നതിനു തൊട്ടുമുൻപ്, അല്ലെങ്കില്‍ സ്വയംഭോഗം ചെയ്യുമ്പോൾ അനുഭവപ്പെടുന്ന തലവേദനയാണ് 'സെക്സ് തലവേദന' (കോയിറ്റല്‍ സെഫാള്‍ജിയ) അമേരിക്കയില്‍ ഒരു ശതമാനത്തോളം ദമ്പതികള്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. എന്നാല്‍ അവരില്‍ ഭൂരിഭാഗവും ഇക്കാര്യം ആരോടും പറയുന്നില്ലെന്നു മാത്രം.
ഇത്തരത്തിലുള്ള തലവേദന വളരെ ചുരുക്കമായേ (360 കേസുകളില്‍ ഒന്ന്) റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളൂ. സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണ് ഇത് കണ്ടുവരുന്നത്.
രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്ന ഏത് ലൈംഗിക പ്രവര്‍ത്തി മൂലവും സെക്സ് തലവേദന ഉണ്ടാകാം.മിക്കപ്പോഴും സെക്സ് തലവേദനകള്‍ക്ക് അടിസ്ഥാനപരമായ കാരണങ്ങളൊന്നും ഉണ്ടായിരിക്കില്ല. എന്നാല്‍, ചിലപ്പോള്‍ ഇവ ചില ഗൗരവതരമായ പ്രശ്നങ്ങളുടെ സൂചനയായിരിക്കും. ഈ തലവേദനകള്‍ രണ്ടു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ചിലര്‍ക്ക് സെക്‌സ് മുറുകുന്നതിനനുസരിച്ച് തലവേദനയും ശക്തമാകും. മറ്റു ചിലര്‍ക്ക് രതിമൂര്‍ച്ഛയ്‌ക്കൊപ്പം അസഹ്യമായ തലവേദനയും ഉണ്ടാകും
വളരെ പെട്ടെന്ന് ഉണ്ടാകുന്ന തലവേദനകള്‍ നിരവധി കാരണങ്ങള്‍ മൂലമാകാം;
ഇന്‍ട്രാക്രാനിയല്‍ അനിയൂറിസം - തലയോട്ടിക്കുള്ളിലെ ധമനിയില്‍ ബലൂണ്‍ പോലെയുള്ളതും വിശാലവുമായ സ്ഥലം ഉണ്ടാവുക.
ആര്‍ട്ടീരിയോവെനസ് മാല്‍ഫോര്‍മേഷന്‍ - തലച്ചോറിലെ ധമനികളും സിരകളുമായി അസാധാരണമായ രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥ. ഇതു മൂലം തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകാന്‍ കാരണമായേക്കാം.
ധമനിയിലെ കീറല്‍ - ധമനിയുടെ ഭിത്തിയില്‍ ഉണ്ടാകുന്ന കീറല്‍ മൂലം രക്തസ്രാവം ഉണ്ടാകുന്നു.
പക്ഷാഘാതം,കൊറോണറി ആര്‍ട്ടറി ഡിസീസ്,ഗര്‍ഭനിരോധന ഗുളികകള്‍ പോലെ ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഇത്തരം തലവേദനക്ക് കാരണമാകാറുണ്ട്.
ബോധം നഷ്ടപ്പെടുക, ഛര്‍ദി, കഴുത്ത് ചലിപ്പിക്കാന്‍ പ്രയാസം, വേദന തുടങ്ങിയ സെക്സ് തലവേദന മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ 24 മണിക്കൂറില്‍ കൂടുതല്‍ നിലനില്‍ക്കുകയാണെങ്കില്‍, അതിന് അടിസ്ഥാനപരമായ കാരണങ്ങള്‍ ഉണ്ടായിരിക്കും.
അപകടസാധ്യതാ ഘടകങ്ങള്‍
ആര്‍ക്ക് വേണമെങ്കിലും സെക്സ് തലവേദന ഉണ്ടാകാം. ഇതിനുള്ള അപകടസാധ്യതാ ഘടകങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;
പുരുഷന്മാർക്കും മൈഗ്രേന്‍ (ചെന്നിക്കുത്ത്) ഉള്ളവര്‍ക്കും സെക്സ് തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സെക്സ് തലവേദന രണ്ട് തരത്തില്‍ ഉണ്ടാകാം;
തലവേദനയ്ക്കൊപ്പം കഴുത്തിലും വേദന അനുഭവപ്പെടുകയും ലൈംഗികാവേശം കൂടുന്നതിന് അനുസൃതമായി രൂക്ഷത വര്‍ദ്ധിക്കുകയും ചെയ്യുന്നു.രതിമൂര്‍ച്ഛയില്‍ എത്തുന്നതിനു തൊട്ടു മുൻപ് അല്ലെങ്കില്‍ രതിമൂര്‍ച്ഛ ഉണ്ടാകുന്ന സമയത്ത് പെട്ടെന്ന് രൂക്ഷമായതും വിങ്ങല്‍ ഉണ്ടാക്കുന്നതുമായ തലവേദന ഉണ്ടാകും .ചിലരില്‍ രണ്ട് തരത്തിലുള്ള തലവേദനയും ഉണ്ടായേക്കാം.
മിക്കപ്പോഴും ഇത്തരത്തിലുള്ള തലവേദന മിനിറ്റുകളോളം നീണ്ടുനില്‍ക്കും. എന്നാല്‍, ചിലത് മണിക്കൂറുകള്‍ അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതാവാം. സെക്സ് തലവേദന ഉള്ളവരില്‍ ഏകദേശം പകുതിയോളം ആളുകള്‍ക്ക് ആറ് മാസക്കാലത്തോളം ഇത് അനുഭവപ്പെട്ടേക്കാം. അതേസമയം, ചിലര്‍ക്ക് ജീവിതത്തില്‍ ഒരേയൊരു തവണ മാത്രമേ ഇത് അനുഭവപ്പെടാറുള്ളൂ.
രോഗനിര്‍ണയം
നിങ്ങളുടെ ഡോക്ടര്‍ ഇനി പറയുന്ന പരിശോധനകള്‍ നടത്തിയേക്കാം;
തലച്ചോറിന്റെ എംആര്‍ഐ സ്കാന്‍ (മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിങ്ങ്): കാന്തിക മണ്ഡലത്തിന്റെയും റേഡിയോ തരംഗങ്ങളുടെയും സഹായത്തോടെ തലച്ചോറിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നു.
തലച്ചോറിന്റെ സിടി സ്കാന്‍ (കമ്ബ്യൂട്ടറൈസ്ഡ് ടോമോഗ്രഫി): ചുറ്റിത്തിരിയുന്ന എക്സ്-റേ യൂണിറ്റും കമ്ബ്യൂട്ടര്‍ പ്രോഗ്രാമും ഉപയോഗിച്ച്‌ തലച്ചോറിന്റെ പരിച്ഛേദങ്ങളുടെ പ്രതിബിംബം രേഖപ്പെടുത്തുന്നു.
എംആര്‍എയും (മാഗ്നറ്റിക് റെസൊണന്‍സ് ആന്‍ജിയോഗ്രാഫി) കമ്ബ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി (സിടി) സിടി ആന്‍ജിയോഗ്രാഫിയും: കാന്തിക മണ്ഡലമോ എക്സ്-റേയോ ഉപയോഗിച്ച്‌ തലച്ചോറിലെയും കഴുത്തിലെയും രക്തക്കുഴലുകളുടെ പ്രതിബിംബങ്ങള്‍ സൃഷ്ടിക്കുന്നു.
സെറിബ്രല്‍ ആന്‍ജിയോഗ്രാം: ഒരു ഞരമ്പിലേക്ക് കോണ്‍ട്രാസ്റ്റ് ഡൈ കുത്തിവച്ച ശേഷം കഴുത്തിലെയും തലച്ചോറിലെയും രക്ത്തക്കുഴലുകള്‍ ദൃശ്യമാക്കുന്നു.
ലുംബാര്‍ പങ്ങ്ചര്‍: പെട്ടെന്ന് ഉണ്ടാകുന്ന തലവേദനയാണെങ്കില്‍, സാധാരണ രീതിയില്‍ തലച്ചോര്‍ സ്കാന്‍ ചെയ്യുന്നതിനൊപ്പം തലച്ചോറിനെയും സ്പൈനല്‍ കോര്‍ഡിനെയും വലയംചെയ്യുന്ന ദ്രാവകത്തിന്റെ ചെറിയ സാമ്പിൾ കൂടി പരിശോധനയ്ക്ക് വിധേയമാക്കുന്നു. അണുബാധയോ രക്തസ്രാവമോ ഉണ്ടോ എന്ന് പരിശോധിക്കാനാണിത്.
ചികിത്സ
വേദന കുറയ്ക്കാനുള്ള നടപടികളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;
സാധാരണ വേദനാസംഹാരികള്‍
വേദനയുള്ള സ്ഥലത്ത് ഐസ്പായ്ക്ക് പോലെയുള്ള കോള്‍ഡ് കമ്പ്രെസ്സുകൾ ഉപയോഗിക്കുക
ശാന്തതയുള്ളതും വെളിച്ചമില്ലാത്തതുമായ മുറിയില്‍ വിശ്രമിക്കുക
മിക്കവരിലും ഒന്നോ രണ്ടോ തവണ ആവര്‍ത്തിച്ചതിനു ശേഷം തലവേദന താനേ ഭേദമാവും. എന്നിരുന്നാലും, മിക്കപ്പോഴും ഈ പ്രശ്നം ആവര്‍ത്തിക്കുകയാണെങ്കിലും വേദനയുടെ തീവ്രത വര്‍ദ്ധിക്കുകയാണെങ്കിലും വൈദ്യസഹായം തേടുകയാണ് ഉത്തമം.
ആവര്‍ത്തിക്കുന്നതും ദീര്‍ഘസമയം നിലനില്‍ക്കുന്നതുമായ തലവേദനയെ പ്രതിരോധിക്കുന്നതിന് ബീറ്റ-ബ്ളോക്കേഴ്സ് പോലെയുള്ള മരുന്നുകള്‍ (മെറ്റൊപ്രൊലൊള്‍ പോലെയുള്ളവ) ദിവസവും കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം.
ലൈംഗിക ബന്ധത്തിന് മുൻപ് ഇന്‍ഡോമെത്താസിന്‍ (ആന്റി-ഇന്‍ഫ്ളമേറ്ററി) അല്ലെങ്കില്‍ ട്രിപ്റ്റന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മരുന്നുകള്‍ കഴിക്കുന്നത് പ്രതിരോധത്തിനു സഹായകമാവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (3 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (3 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (4 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (4 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (4 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (4 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (4 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (6 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (6 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (6 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (7 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (7 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (8 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (8 hours ago)

Malayali Vartha Recommends