യുഎഇയിൽ മുന്തിരി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം
യുഎഇ: യുഎഇയിൽ മുന്തിരി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു. ഈദിന്റെ മൂന്നാം നാളാണ് ശ്വാസനാളത്തില്‍ ഒരു ചെറിയ മുന്തിരി കുടുങ്ങി ശ്വാസ തടസം സംഭവിച്ച് കുഞ്ഞ് മരണപ്പെടുന്നത്.
അറബിക് മീഡിയയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്. സംഭവം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് എന്ന് ഖോര്‍ഫാക്കന്‍ ആശുപത്രി ഡയറക്ടര്‍ ഒബൈദ് ബെന്‍ ഫ്രൈഷ് അല്‍ കിന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha