ഹവായി ദ്വീപില്‍ കിലുവെയ്യ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 13 പേര്‍ക്ക് പരിക്കു
ഹവായി ദ്വീപില്‍ കിലുവെയ്യ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 13 പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാര ബോട്ടിലുണ്ടായിരുന്നവര്ക്കാണ് പരിക്കേറ്റത്.
പൊട്ടിത്തെറിയെ തുടര്‍ന്ന് ഇവിടെനിന്നുള്ള ചാരവും പാറക്കഷണങ്ങളും ബോട്ടിനു മുകളിലേക്ക് വന്നു പതിക്കുകയായിരുന്നു. ലോകത്തിലെ സജീവ അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് കിലുവെയ്യ
https://www.facebook.com/Malayalivartha