Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

" ഒരു കുഞ്ഞു കൂടി വേണം, പക്ഷേ...പ്രസവിക്കാനാകില്ല " ! ; മനസ്സ് തുറന്നു അമേരിക്കൻ സുന്ദരി കിം കാദര്‍ഷിയാൻ

16 MARCH 2018 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്....

കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...

ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

ഒരു കുഞ്ഞു കൂടി വേണം എന്നാൽ പ്രസവിക്കാൻ വയ്യ, അപ്പൊ പിന്നെ വാടക ഗർഭപാത്രം എടുക്കുക എന്നത് തന്നെയാണ് ആകെ വഴി. അമേരിക്കന്‍ നടിയും മോഡലുമൊക്കെയായ കിം കാദര്‍ഷിയാനാണ് ഇത്തരത്തിലൊരു അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. നിലവിൽ മൂന്നു കുട്ടികളുടെ അമ്മയായ കിം ഒരു പ്രശസ്ത മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്.

താരത്തിന്റെ അഭിപ്രായത്തിൽ നാലു കുട്ടികള്‍ ഉണ്ടെങ്കിലേ കുടുംബത്തിന് പൂർണ്ണത നേടാൻ കഴിയുള്ളു. ഇത്രയും കുട്ടികളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ ഒരു വീട്ടമ്മയ്ക്ക് ഈസിയായി നോക്കാൻ കഴിയുമെന്നാണ് കിമ്മിന്റെ കണ്ടുപിടുത്തം. നിന്നു തിരിയാൻ സമയമില്ലാത്ത തനിയ്ക്കിത് സാധിക്കുമെങ്കിൽ ഒരു തിരക്കുമില്ലാത്തവർക്ക് ഇത് വളരെ പ്രയോഗികമാണെന്നാണ് കിം പറയുന്നത്.

സംഗതികൾ ഇങ്ങനെയൊക്കെ ആണെങ്കിലും പ്രസവിക്കുന്ന കാര്യത്തോട് കക്ഷിക്ക് വലിയ താത്പര്യമില്ല. ആരോഗ്യപ്രശ്നങ്ങളുള്‍പ്പെടെയുള്ള ഒത്തിരി തൊന്തരവുകള്‍ ഉണ്ടാത്രേ. അതിനാൽ ഏറ്റവും എളുപ്പം വാടക ഗർഭമാണ്, അതാകുമ്പോൾ ഒരു പ്രശ്നവുമില്ലാതെ കാര്യം നടക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം.

കഴിഞ്ഞ ജനുവരിയിലാണ് വാടക ഗര്‍ഭത്തിലൂടെ കിമ്മിന്റെ മൂന്നാമത്തെ കുട്ടി ജനിച്ചത്. നാലാമത്തെ കുട്ടിയും വാടക ഗര്‍ഭത്തിലൂടെ ആയിരിക്കുമെന്നാണ് കിം നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ ഭര്‍ത്താവിനും വലിയ എതിര്‍പ്പില്ലെന്നാണ് കിം പറയുന്നത്.

പുതുതായി പുറത്തിറങ്ങാനിരിക്കുന്ന മാഗസിന്റെ മുഖചിത്രം കിമ്മിന്റേതാണ്. കറുത്ത ലഗ്ഗിംസും ഇറക്കിവെട്ടിയ ടോപ്പുമണിഞ്ഞുനില്‍ക്കുന്ന ചിത്രം കണ്ടാല്‍ ആരും ഒന്നുകൂടി നോക്കിപ്പോകും. ഉള്‍പേജുകളിലും നെഞ്ചിടിപ്പു കൂട്ടുന്ന കിമ്മിന്റെ നിരവധി ചിത്രങ്ങളുണ്ടെന്നാണ് സൂചന. അടുത്ത മാസമാണ് മാഗസിന്‍ പുറത്തിറങ്ങുന്നത് കിമ്മിന്റെ മനസുതുറപ്പ് ഇപ്പോഴേ ചര്‍ച്ചയായതിനാല്‍ മാഗസിന്‍ കുറേ ഓടുമെന്നത് തീർച്ചയായിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (1 hour ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (1 hour ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (1 hour ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (2 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (2 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (2 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (3 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (4 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (4 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (5 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (6 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (6 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (6 hours ago)

Malayali Vartha Recommends