കോണ്ടവും മദ്യകുപ്പികളും ഉൾപ്പെടെ നിരവധി വസ്തുക്കൾ; റെയ്ഡില്‍ പത്ത് സ്ത്രീകളും ഒൻപത് പുരുഷന്മാരുമുള്ള വന്‍ പെണ്‍വാണിഭ സംഘം പിടിയിൽ
ഇന്‍ഡോറിലെ ഒരു സ്പായില്‍ നടന്ന റെയ്ഡില്‍ പത്ത് സ്ത്രീകളും ഒൻപത് പുരുഷന്മാരുമുള്ള വന്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ പെണ്‍വാണിഭവ സംഘം സജീവമാണെന്ന് പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ശിവ്നേരി പ്ലാസയിലെ റോയല്‍ തായ് സ്പായില്‍ നടത്തിയ പരിശോധനയിലാണു സ്ത്രീകളെയും പുതുഷന്മാരേയും മോശമായ രീതിയിൽ കണ്ടത്. റെയ്ഡിൽ കോണ്ടവും മദ്യകുപ്പികളും ഉൾപ്പെടെ നിരവധി വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
ഇടപാടുകാരന് എന്ന നിലയില്‍ ഒരു പോലീസ് കോൺസ്റ്റബിൾ സംഭവ സ്ഥലം സന്ദര്‍ശിച്ച് പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന് സ്ഥീരികരിച്ചശേഷം ഇയാള്‍ പോലീസുകാര്‍ക്കു സന്ദേശം കൈമാറുകയും ഒരു സംഘം പോലീസുകാര്‍ സ്പായിലേയ്ക്ക് എത്തി ഇവരെ പിടികൂടുകയുമായിരുന്നു.
https://www.facebook.com/Malayalivartha