Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

'റേപ് പ്രൂഫ് അടിവസ്ത്രം'; ജിപിഎസ് അലര്‍ട്ട്, വീഡിയോ ക്യാമറ, ലോക്കിങ് സാങ്കേതിക; സ്ത്രീകള്‍ക്കെതിയെയുള്ള ലൈംഗീക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ വിദ്യ അവതരിപ്പിച്ച് ഇരുപതുകാരി

21 JUNE 2018 11:41 PM IST
മലയാളി വാര്‍ത്ത

More Stories...

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....

കാത്തുകാത്തിരുന്ന് കിട്ടിയ കണ്മണി പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ് ഉപേക്ഷിച്ചു

ഞായറാഴ്ച ലോകമെങ്ങും ലോകകപ്പ് ആവേശത്തിലായിരുന്നപ്പോൾ രാജ്യത്ത് വർധിച്ചത് ഹിന്ദു മുസ്ലീം സംഘര്‍ഷവാര്‍ത്തകള്‍ ; ഹിന്ദു മുസ്ലീം കളി നിര്‍ത്തി ക്രൊയേഷ്യയെ കണ്ട് പഠിക്കൂ: ഹര്‍ഭജന്‍ സിങ്

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗവേഷക യുവതിയായ സീനു കുമാരിയാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടില്ല. പീഡനം തടയാനും പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ശേഖരിക്കാനും ശേഷിയുള്ള ഹൈടെക് സംവിധാനമാണ് ഇത്. ഹൈടെക് സംവിധാനങ്ങളുടെ സഹായത്തോടെ നിര്‍മിച്ചിരിക്കുന്ന അടിവസ്ത്രം പെണ്‍കുട്ടികളെ പെട്ടെന്നുള്ള പീഡനത്തില്‍ നിന്ന് രക്ഷിക്കുമെന്നാണ് സീനു അവകാശപ്പെടുന്നത്.

ജിപിഎസ് അലര്‍ വിഡിയോ ക്യാമറ, ലോക്കിങ് എന്നി ഫീച്ചറുകളുള്ള ഹൈടെക് അടിവസ്ത്രം പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ തുറക്കാന്‍ കഴിയുകയുള്ളു. റേപ് പ്രൂഫ് അടിവസത്രം ഉപയോഗിക്കാനും സൗകര്യപ്രദമാണ്. സീനുവിന്റെ ഈ ഹൈടെക് അടിവസ്ത്രം പ്രാരംഭ സംവിധാനമാണിത്. മികച്ച ടെക്‌നോളജിയും ഫീച്ചറുകളും ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ സുരക്ഷിതമാക്കാനും സാധിക്കും. കുറഞ്ഞ വിലയ്ക്ക് ഇത്തരം വസ്ത്രങ്ങള്‍ ലഭ്യമാക്കാനായാല്‍ പീഡനങ്ങള്‍ ഒരുപരിതിവരെ തടയാനാകും. യാത്ര ചെയ്യുമ്പോഴും രാത്രി ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ ഹൈടെക് അടിവസ്ത്രമെന്നാണ് സീനുവിന്റെ അഭിപ്രായം.

പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങള്‍ തടയാന്‍ സന്ദേശങ്ങള്‍ കൈമാറാന്‍ വേണ്ട എമര്‍ജന്‍സി കോളിങ് ബട്ടണുമുണ്ട്. എമര്‍ജന്‍സി കോള്‍ പോകുന്നതോടെ പോലീസുകാര്‍ക്കും ബന്ധുക്കങ്ങള്‍ക്കും ജിപിഎസ് സഹായത്തോടെ പെട്ടെന്ന് സംഭവസ്ഥലത്തെത്തി പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനും പ്രതികളെ പിടികൂടാനും സാധിക്കും. ഈ ഡിവൈസിന്റെ പേറ്റന്റ് ലഭിക്കാനായി സീനു അഹമ്മദാബാദിലെ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനിലേക്ക് ഡിസൈല്‍ ടെക്‌നോളജി മാതൃക അയച്ചിട്ടുണ്ട്

റേപ് പ്രൂഫ് അടിവസ്ത്രം നിര്‍മിച്ചിരിക്കുന്നത് ബുള്ളറ്റ് പ്രൂഫ് തുണികള്‍ കൊണ്ടാണ്. ഇതിനാല്‍ പെട്ടെന്ന് നശിപ്പിക്കാനും സാധിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (3 minutes ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (13 minutes ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (29 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (52 minutes ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (1 hour ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (1 hour ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (2 hours ago)

കേരളം മഴയിൽ മുങ്ങുന്നു !; കാലവർഷം കാർന്നെടുത്തത് പത്തു ജീവനുകൾ; ശക്തമായ കാറ്റിലും മഴയിലുമായി കോടികളുടെ നഷ്ടം  (3 hours ago)

Malayali Vartha Recommends