Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...

26 APRIL 2024 01:39 PM ISTമലയാളി വാര്‍ത്ത
ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാ യുദ്ധം നടത്തുന്നതിന്റെ പേരിൽ വോട്ടു ചോദിച്ച ഇടതുമുന്നണിയുടെ കൺവീനർ തന്നെ ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി. ഇന്നത്തെ കോൺഗ്രസ് നേതാക്കൾ നാളത്തെ ബിജെപിക്കാരെന്ന ആക്ഷേപം സിപിഎം ഉയർത്തുമ്പോഴാണ് ഈ അപ്രതീക്ഷിത വെളിപ്...

പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിന്റെ വേദന മനസ്സിലിട്ട് പ്രിയപ്പെട്ടവരുടെ അടുത്തെത്താന്‍ 61 മലയാളികള്‍ക്ക് കൈതാങ്ങായി ഒരു പ്രവാസി

01 August 2020

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിച്ച പ്രവാസി മലയാളിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ആശംസകള്‍. ദീര്‍ഘകാലമായി ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിഎന്‍...

ഷാര്‍ജയില്‍ മലയാളി യുവാവ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിച്ചു

01 August 2020

ഷാര്‍ജയില്‍ കൊല്ലം സ്വദേശി താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി മരിച്ചു. പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ സുമേഷാണ് (24) മരിച്ചത്. ഷാര്‍ജ മുവൈലയില്‍ ഗ്രാഫിക്‌സ...

പ്രവാസികൾക്ക് താങ്ങായി ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ; ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളു​ടെ വ​യ​റ്റ​ത്ത​ടി​ക്കു​ന്ന രീ​തിയിൽ ടിക്കറ്റ് വില്പന​, താങ്ങാനാകാതെ അധികൃതർ

01 August 2020

കൊറോണ വ്യാപനം ദുരിതം വിതച്ചപ്പോൾ ആ കാ​ല​ത്ത്​ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വ​ള​രെ​യേ​റെ സ​ഹാ​യി​ച്ച​വ​രാ​ണ്​ ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ എന്നത് ഏവർക്കും അറിയാവുന്നതാണ്. അത്തര...

പ്രവാസി യുവാവ് വീടിനുള്ളിൽ മരിച്ചനിലയിൽ; ആലുവ ചെളിക്കുഴിയില്‍ ഡോ.ഐ.സി ബഞ്ചമിന്റെ മകന്‍ അമിത് ബഞ്ചമിനെയാണ് മെല്‍ബണിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

01 August 2020

മലയാളി യുവാവിനെ ഓസ്‌ട്രേലിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. എറണാകുളം ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയില്‍ ഡോ.ഐ.സി ബഞ്ചമിന്റെ മകന്‍ അമിത് ബഞ്ചമിനെയാണ് ...

കുഞ്ഞുനോറയ്ക്കായി കരുതൽ ; കൈകോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹം

01 August 2020

പ്രവാസികളുടെ മനസ്സിൽ തീരാ നൊമ്പരമായി മാറുകയാണ് കോട്ടയം മോനിപ്പള്ളി സ്വദേശി മെറിൻ ജോയി. കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിൻ ജോയിയുടെ ഏകമകൾ നോറയ്ക്കായി കൈകോർക്കുകയാണ് അമേരിക്കയിലെ മലയാളി സമൂഹം. അച്ഛന്റെ കൈക...

മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങി! പൊംപാനോ ബീച്ച്‌ ആശുപത്രിയില്‍ നടത്തിയ മെറിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്; പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് െകെമാറും

01 August 2020

അമേരിക്കയില്‍ ഭര്‍ത്താവിന്റെ അതിക്രൂരതയ്ക്ക് ഇരയായ മലയാളി നേഴ്‌സ് മോനിപ്പളളി ഊരാളില്‍ മെറിന്‍ ജോയി (28) ന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുളള അനുമതിക്കായി കുടുംബാഗങ്ങള്‍ ഇന്നലെ എംബസിയെ സമീപിച...

മണലാരണ്യത്തിൽ അരനൂറ്റാണ്ട്; ജീവിതം കെട്ടിപ്പടുക്കാൻ പാടുപെടുന്ന പ്രവാസികൾ അറിഞ്ഞിരിക്കണം ഷംസുദീനെ

31 July 2020

ജീവിതം കെട്ടിപ്പടുക്കാൻ പാടുപെടുന്ന പ്രവാസികൾ അറിഞ്ഞിരിക്കണം ഷംസുദീനെ. പ്രവാസികളോട് സമ്പാദ്യശീലത്തെക്കുറിച്ച് പറഞ്ഞും ജീവിതത്തിന്റെ പ്രധാനഘട്ടത്തിൽ അത് അനിവാര്യമാവുന്നതിനെക്കുറിച്ച് ഓർമിപ്പിച്ചുമുള്ളത...

മെറിന്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍... കത്തിയും ചുറ്റികയും വാങ്ങി ആശുപത്രിയില്‍.. നിന്നേം കൊല്ലും ഞാനും ചാവും, കൊച്ചിനെയും കൊല്ലുമെന്നയാള്‍ നിരന്തരം ഭീഷണിപ്പെടുത്തി'

31 July 2020

യു.എസിലെ മിയാമിയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കോട്ടയം സ്വദേശി മെറിന്‍ ജോയി(28) ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ ഭയന്നിരുന്നതായും, അയാള്‍ നിരന്തരം അവളെ ഉപ...

വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടം; യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് 338 വിമാനങ്ങൾ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കാണ് 112 വിമാനങ്ങൾ ഉൾപ്പെടുത്തിയത്

30 July 2020

വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടത്തിൽ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് 338 വിമാനങ്ങൾ സർവീസ് നടത്തുന്നതാണ്. ഇതിൽ 112 വിമാനങ്ങൾ കേരളത്തിലേക്കാണ് സർവീസ് ഉള്ളത്. അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽനിന്ന് തിരുവ...

കുവൈത്തിലേയ്ക്ക് ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശനമില്ല; മന്ത്രി സഭാ യോഗത്തിലെ തീരുമാനം ഇങ്ങനെ

30 July 2020

കുവൈത്തിൽ ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. മന്ത്രി സഭാ യോഗമാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. ഇന്ത്യക്ക് പുറമ...

ഞെട്ടൽ മാറാതെ മലയാളികളും പ്രവാസി ലോകവും; വിവാഹത്തിന് ശേഷം ക്രൂരപീഡനം, എല്ലാം സഹിച്ചത് ആ കുഞ്ഞിനായി, എന്നിട്ടും....

30 July 2020

മലയാളികളെ ഏറെ നടുക്കിയ ഒരു വാർത്തയാണ് ഇന്നലെ പുറത്തേക്ക് വന്നത്. അമേരിക്കയില്‍ നഴ്‌സായ മെറിന്‍ ജോയ് കൊല്ലപ്പെട്ട ആ സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മലയാളികളും മലയാളി പ്രവാസി ലോകവും. കുടുംബജീവിതത്തിലെ...

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി തീര്‍ഥാടകര്‍ ഇന്ന് അറഫയിലെത്തും... തീര്‍ഥാടകര്‍ പ്രാര്‍ഥനയില്‍ മുഴുകുന്ന അറഫയിലെ നമിറ പള്ളിയില്‍ ഓരോ തീര്‍ഥാടകനും രണ്ടു മീറ്റര്‍ അകലം പാലിച്ചാണ് ഇരിപ്പിടം, ജംറകളിലെറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നാണ് തീര്‍ഥാടകര്‍ മുമ്പ് ശേഖരിച്ചിരുന്നതെങ്കില്‍ ഇത്തവണ ഹജ്ജിന് പുറപ്പെടുന്നതിനുമുമ്പുതന്നെ അധികൃതര്‍ അണുമുക്തമാക്കി പാക്കറ്റുകളില്‍ നല്‍കിയതാണ് തീര്‍ഥാടകരുടെ കൈയിലുണ്ടാവുക

30 July 2020

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി തീര്‍ഥാടകര്‍ വ്യാഴാഴ്ച അറഫയിലെത്തും. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന മുന്‍കരുതലുകള്‍ പാലിച്ചാണ് മിനായില്‍നിന്ന് 10 കി.മീറ്റര്‍ അകലെ അറഫ മൈതാനത്ത് ഭക്തിസാന്ദ്...

ഖത്തറില്‍ അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് മൂന്നാമത്തെ കോവിഡ് ഹോസ്പിറ്റലും അടച്ചു.... അവസാന രോഗിയും ഭേദമായി പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് ലെബ്സയ്യര്‍ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്..മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭേദമാക്കിയ മൂന്നാമത്തെ ഹോസ്പിറ്റലാണിത്

29 July 2020

ഖത്തറില്‍ അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് മൂന്നാമത്തെ കോവിഡ് ഹോസ്പിറ്റലും അടച്ചു. അവസാന രോഗിയും ഭേദമായി പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് ലെബ്സയ്യര്‍ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ ഐസൊലേഷന്‍ കേന...

കര്‍ശന ആരോഗ്യസുരക്ഷ നിരീക്ഷണത്തോടെ ഹജ്ജ് തീര്‍ഥാടകര്‍ ബുധനാഴ്ച മിനയിലെത്തും... കോവിഡ് മൂലം വിദേശ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകരില്ലാതെയാണ് ഇത്തവണത്തെ ഹജ്ജ്

29 July 2020

കര്‍ശന ആരോഗ്യസുരക്ഷ നിരീക്ഷണത്തോടെ ഹജ്ജ് തീര്‍ഥാടകര്‍ ബുധനാഴ്ച മിനയിലെത്തും. സൗദിയുടെ വിവിധ മേഖലകളില്‍നിന്നുള്ള സ്വദേശികളും വിദേശികളുമായ ആയിരത്തിലേറെ തീര്‍ഥാടകരാണ് മിനയിലെത്തുന്നത്. ഇതോടെ ഈ വര്‍ഷത്തെ ...

17 തവണ കുത്തിയിട്ടും തീരാത്ത പക! മരണം ഉറപ്പിക്കാൻ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റി ക്രൂരത! നാട്ടില്‍ വെച്ചുണ്ടായ വഴക്ക് കലാശിച്ചത് അരുംകൊലയിൽ... മുലപ്പാൽ മാധുര്യം മാറും മുൻപ് അമ്മയുടെ കാലനായി എത്തിയ പിതാവിന്റെ ക്രൂരതയിൽ തനിച്ചായത് രണ്ടുവയസ്സുകാരി നോറ...

29 July 2020

സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടത് അതിദാരുണമായി. 17 തവണ ഭര്‍ത്താവ് ഫിലിപ്പ് മെറിനെ കത്തികൊണ്ട് കുത്തി. പിന്നാലെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കൊലയ്ക...

Malayali Vartha Recommends