Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രവാസികൾക്ക് താങ്ങായി ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ; ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളു​ടെ വ​യ​റ്റ​ത്ത​ടി​ക്കു​ന്ന രീ​തിയിൽ ടിക്കറ്റ് വില്പന​, താങ്ങാനാകാതെ അധികൃതർ

01 AUGUST 2020 04:56 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം ദുരിതം വിതച്ചപ്പോൾ ആ കാ​ല​ത്ത്​ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വ​ള​രെ​യേ​റെ സ​ഹാ​യി​ച്ച​വ​രാ​ണ്​ ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ എന്നത് ഏവർക്കും അറിയാവുന്നതാണ്. അത്തരത്തിൽ വാർത്തകൾ അനവധി നാം കേട്ടതാണ്. ഇങ്ങനെ പ്രവാസികൾക്കായി ഭ​ക്ഷ​ണ​മെ​ത്തി​ച്ചും ചി​കി​ത്സ ന​ൽ​കി​യും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യും ചാ​ർ​​ട്ടേ​ഡ്​ വി​മാ​ന സ​ർ​വി​സു​ക​ളൊ​രു​ക്കി​യും പ്ര​വാ​സി​ക​ളെ താ​ങ്ങി നി​ർ​ത്തി​യ​ത്​ ഇ​വ​രാ​ണ്. എ​ന്നാ​ൽ, ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളു​ടെ വ​യ​റ്റ​ത്ത​ടി​ക്കു​ന്ന രീ​തി​യി​ൽ ലാ​ഭം ല​ക്ഷ്യ​മി​ട്ട്​ സം​ഘ​ട​ന​ക​ൾ വി​മാ​ന ടി​ക്ക​റ്റ്​ വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന്​​ യു.​എ.​ഇ​യി​ലെ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ആ​രോ​പി​ക്കുകയുണ്ടായി. മ​ഹാ​മാ​രി​ക്കാ​ല​ത്ത്​ ഏ​റ്റ​വു​മ​ധി​കം പ്ര​തി​സ​ന്ധി നേ​രി​ട്ട ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഘ​ട​ന​ക​ളു​ടെ ടി​ക്ക​റ്റ്​ ക​ച്ച​വ​ടം വ്യാപകമായി തന്നെ നടക്കുന്നത്.

ഇത്തരത്തിൽ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ്​ ഇ​വ​ർ ടി​ക്ക​റ്റ്​ വി​ൽ​ക്കു​ന്ന​ത്. എ​യ​ർ​ലൈ​നു​ക​ളി​ൽ നി​ന്ന്​ 725 ദി​ർ​ഹ​ത്തി​ന്​ ല​ഭി​ക്കു​ന്ന ടി​ക്ക​റ്റ്​ 100 ദി​ർ​ഹം വ​രെ അ​ധി​കം ഇൗ​ടാ​ക്കി​യാ​ണ്​ മ​റി​ച്ചു ന​ൽ​കു​ന്ന​തെ​ന്നാ​ണ്​ ആ​രോ​പ​ണം ഉയരുന്നത്. ആ​ഗ​സ്​​റ്റ്​ 2, 3, 4 തീ​യ​തി​ക​ളി​ൽ യു.​എ.​ഇ എ​യ​ർ​ലൈ​ൻ​സു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഭൂ​രി​പ​ക്ഷം ടി​ക്ക​റ്റു​ക​ളും സം​ഘ​ട​ന​ക​ൾ ബു​ക്ക്​ ചെ​യ്യു​ക​യാ​ണ് ഉണ്ടായത്. എന്നാൽ ഇ​തോ​ടെ​യാ​ണ്​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ഇ​വ​ർ​ക്കെ​ത​ി​രെ രം​ഗ​ത്തു​വ​ന്ന​ത്. കോ​വി​ഡ്​ കാ​ല​ത്ത്​ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ചെ​യ്​​ത ഉ​പ​കാ​ര​ങ്ങ​ൾ വ​ലു​താ​ണെ​ന്നും എ​ന്നാ​ൽ, ലാ​ഭം ല​ക്ഷ്യ​മി​ട്ടു​ള്ള ടി​ക്ക​റ്റ്​ വി​ൽ​പ​ന അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ചാ​രി​റ്റി​യാ​ണ്​ ല​ക്ഷ്യ​മെ​ങ്കി​ൽ സൗ​ജ​ന്യ​മാ​യി സ​ർ​വി​സ്​ ന​ട​ത്ത​​ട്ടെ​യെ​ന്നു​മാ​ണ്​ ഇ​വ​ർ പ​റ​യു​ന്ന​ത്​. ഇ​നി​യും തു​ട​ർ​ന്നാ​ൽ മ​റ്റ്​ ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നും ഇ​വ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കിയിരുന്നു.

എന്നാൽ ഇങ്ങനെ നേ​ര​ത്തെ പ​റ​ഞ്ഞു​വെ​ച്ച​വ​ർ​ക്കാ​ണ്​ ഇ​പ്പോ​ൾ ടി​ക്ക​റ്റ്​​ ന​ൽ​കു​ന്ന​തെ​ന്നാ​ണ്​ സം​ഘ​ട​ന​ക​ളു​ടെ ന്യാ​യീ​ക​ര​ണം എന്നത്. ​അ​ഞ്ച്​ മാ​സ​മാ​യി ശ​മ്പ​ളം കൊ​ടു​ക്കാ​ൻ പോ​ലും പ​ണ​മി​ല്ലാ​തി​രു​ന്ന ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ നി​ല​നി​ൽ​പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് ഇപ്പോൾ. ​പല ഗൾഫ് രാഷ്ട്രങ്ങളും വി​സി​റ്റ്​ വി​സ അ​നു​വ​ദി​ച്ച്​ തു​ട​ങ്ങി​യ​തോ​ടെ ട്രാ​വ​ൽ​സ്​ രം​ഗം ഉ​ണ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ കഴിഞ്ഞുപോരുന്നത്. യാ​ത്ര വി​മാ​ന സ​ർ​വി​സ്​ നി​ല​ച്ച​തി​നാ​ൽ ഇ​പ്പോ​ഴു​ള്ള സ​ർ​വി​സി​ൽ നി​ന്ന്​ കി​ട്ടു​ന്ന ചെ​റി​യ ലാ​ഭം മാ​ത്ര​മാ​ണ്​ അ​വ​രു​ടെ പി​ടി​ച്ചു​നി​ൽ​പ്പ് എന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (59 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends