Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

വിഘ്നം മാറ്റുന്ന ഗണപതി ക്ഷേത്രങ്ങൾ

07 APRIL 2017 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

  ശരണം വിളിയുമായി ഭക്തര്‍.... മീനമാസ പൂജകള്‍ക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട നാളെ തുറക്കും...

ഒരുക്കങ്ങള്‍ തകൃതിയില്‍.... മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ കാത്തിരിക്കുന്ന സ്ഥലങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ ഒരുക്കങ്ങള്‍ തകൃതിയിലാക്കുന്നു...

ആറ്റുകാല്‍ പൊങ്കാല 2024 ഫെബ്രുവരി 25ന്.... ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്ക് കാപ്പ് കെട്ടി കുടിയിരിത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും

91ാമത് ശിവഗിരി തീര്‍ഥാടനം ഇന്ന് സമാപിക്കും.... തീര്‍ഥാടക ഘോഷയാത്രയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍, 'സംഘടിത പ്രസ്ഥാനങ്ങള്‍ നേട്ടങ്ങളും കോട്ടങ്ങളും' സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം... ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിര... പമ്പയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, തങ്കയങ്കിയുമായുള്ള ഘോഷയാത്ര മറ്റന്നാള്‍ ശബരിമലയില്‍ എത്തും, 27ന് മണ്ഡലപൂജയോടെ നട അടയ്ക്കും

ഹിന്ദു മത വിശ്വാസമനുസരിച് പ്രഥമ സ്ഥാനമാണ് ഗണപതിക്ക് നൽകിയിട്ടുള്ളത്. ഏത് സത്കര്‍മ്മങ്ങള്‍ നടത്തുമ്പോളും ഗണപതിയേ പ്രീതിപ്പെടുത്താനുള്ള പൂജകള്‍ നടത്തുന്നത് ഇതിന് ഉദാഹരണമാണ്. സകല വിഘ്നങ്ങളും ഗണപതി മാറ്റുമെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. ഏതൊരു കാര്യവും ചെയ്യുന്നതിന് മുൻപ് ഗണപതിയെ പ്രീതിപ്പെടുത്തിയാൽ ആ കാര്യത്തിന് തടസ്സം നേരിടില്ല എന്നാണ് വിശ്വാസം. ഇന്ത്യയില്‍ എവിടെ ചെന്നാലും അവിടെ ഒരു ഗണപതി ക്ഷേത്രം കാണാതിരിക്കില്ല. ഗണപതിക്കുള്ള ജനപ്രീതിയ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.
കേരളത്തിലെ വടക്കന്‍ ജില്ലയായ കാസര്‍കോട് മുതല്‍ കര്‍ണാടകത്തിലെ ഗോകര്‍ണം വരെയുള്ള തീരദേശത്ത് 6 ഗണപതി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കേവലം മൂന്നൂറു കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ ആറു ക്ഷേത്രങ്ങളില്‍ ഒറ്റ ദിവസത്തിനുള്ളില്‍ ദര്‍ശനം നടത്താന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ക്ഷേത്രങ്ങളിൽ ഒരുദിവസം തൊഴുത്തുവരാനായാൽ സകല തടസങ്ങളും മാറുമെന്നാണ് പറയപ്പെടുന്നത്.
മധൂര്‍ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം


ആറ് ഗണപതി ക്ഷേത്രങ്ങളില്‍ ഒരു ക്ഷേത്രം കേരളത്തിലെ കാസര്‍കോടാണ് അതിനാല്‍ അവിടെനിന്ന് ആകാം ആദ്യ ദര്‍ശനം. മധൂര്‍ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രത്തിലാണ്. കാസര്‍കോട് നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശിവ ക്ഷേത്രം
ഗണപതിയുടെ പേരില്‍ അറിയപ്പെടുന്നു എങ്കിലും ഇത് ശിവക്ഷേത്രമാണ്. ആദ്യകാലത്ത് ഇവിടെ ശിവ പ്രതിഷ്ട മാത്ര ഉണ്ടായിരുന്നുള്ളു. പിന്നീട് ചില പൂജാരിമാര്‍ പ്രശ്നം വച്ചതിനേത്തുടര്‍ന്ന് ഇവിടെ ഗണപതിയുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഗണപതി പ്രതിഷ്ട നടത്തിയത്.
മൂടപ്പ സേവ ഉദയാസ്തമയ പൂജകളാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഉണ്ണിയപ്പമാണ് ഇവിടെ പ്രസാദമായി ലഭിക്കുന്നത്. ഗണപതിക്ക് ഉണ്ണിയപ്പം ഏറേ ഇഷ്ടമാണെന്നാണ് വിശ്വാസം. ഗണപതിയെ ഉണ്ണിയപ്പത്തില്‍ മൂടുന്ന ഒരു ചടങ്ങും ഇവിടെ നടക്കാറുണ്ട്. മൂടപ്പ സേവ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഷറാവ് മഹാഗണപതി ക്ഷേത്രം
മാധൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം നേര പോകേണ്ടത് മംഗലാപുരത്തേക്കാണ്. കാസര്‍കോട് നിന്ന് ഏകദേശം ഒരു മണിക്കൂര്‍ യാത്രയേയുള്ളു ഇവിടേയ്ക്ക്. മംഗലാപുരത്താണ് രണ്ടാമത്തെ ഗണപതി ക്ഷേത്രമായ ഷറാവ് ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കുംബാശിയിലെ ഗണപതി
മംഗലാപുരത്ത് നിന്ന് എകദേശം ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ നിങ്ങള്‍ക്ക് കുംബാശിയില്‍ എത്താം അവിടെയാണ് പ്രശസ്തമായ മറ്റൊരു ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആനേഗുദ്ദി ശ്രീ വിനായക ക്ഷേത്രം (Annegudde Sri Vinayaka Temple) എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞാല്‍ നമുക്ക് യാത്ര ചെയ്യേണ്ടത് ഉടുപ്പി ജില്ലയിലെ കുന്ദാപുര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമത്തിലാണ്.
സിദ്ധി വിനായക ക്ഷേത്രം


ഉടുപ്പി ജില്ലയിലെ കുന്ദാപുര താലൂക്കിലെ കൊച്ചു ഗ്രാമമായ ഹട്ടിയങ്ങടിയിലാണ് (Hattiangadi) ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം കാലങ്ങളായി പുതുക്കി പണിതിട്ടുണ്ട്. ഒറ്റക്കല്ലില്‍ തീര്‍ത്ത, ഗണപതിയുടെ 2.5 അടി ഉയരമുള്ള ഒരു വിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
ഇഡഗുഞ്ചി ഗണപതി ക്ഷേത്രം
ഹട്ടിയങ്ങടിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയായുള്ള ഇടുഗുഞ്ചി എന്ന സ്ഥലത്തേക്കാണ് നമ്മുടെ അടുത്ത യാത്ര. ഉഡുപ്പി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ ഇടുഗുഞ്ചി ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഈ ക്ഷേത്രത്തില്‍ ഭക്ഷണം സൗജന്യമാണ്. പ്രസാദമായി കിട്ടുന്ന ഉച്ചഭക്ഷണത്തിന് ശേഷം ഗോകര്‍ണത്തിലേക്ക് യാത്ര തിരിക്കാം.
ഗോകര്‍ണ ഗണപതി ക്ഷേത്രം
നമ്മുടെ യാത്ര അവസാനിക്കുന്നത് ഗോകര്‍ണത്തുള്ള ഗണപതി ക്ഷേത്രത്തിലാണ്. ഇടുഗുഞ്ചിയില്‍ നിന്ന് 65 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം ഇവിടെയെത്താന്‍. ഗോകര്‍ണത്തെ പ്രശസ്ത ക്ഷേത്രമായ മഹാബലേശ്വര്‍ ക്ഷേത്രത്തിന് അടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹബലേശ്വര്‍ ക്ഷേത്ര സന്ദര്‍ശിക്കാന്‍ എത്തുന്ന ഭക്തര്‍ ഇവിടെ സന്ദര്‍ശിക്കുക പതിവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (38 minutes ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (43 minutes ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (1 hour ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (1 hour ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (3 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (3 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (3 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (4 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (4 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (4 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (4 hours ago)

Malayali Vartha Recommends