Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NAATTARIVU

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....

16 OCTOBER 2026 12:38 PM ISTമലയാളി വാര്‍ത്ത
കുരുമുളക് വിപണിയിൽ കഴിഞ്ഞ പത്തുവർഷത്തെ ഏറ്റവും ഉയർന്ന വിലയായി. വില കുത്തനെ ഉയർന്ന് 705 രൂപയിലാണ് എത്തിയിരിക്കുന്നത്. ഒൻപതുവർഷം മുൻപ് 700 രൂപയിലെത്തിയതാണ് കഴിഞ്ഞ കാലങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ, പിന്നീട് കുരുമുളകുവില പലപ്പോഴായി കുത്തനെ ഇടിയുകയും ചെയ്തിരുന്നു. കോവിഡ് ഒന്നാംതരംഗത്തിലാണ്...

റബറിനെ വേനലില്‍ നിന്നു സംരക്ഷിക്കാന്‍...

03 March 2017

ദീര്‍ഘകാലം ആദായം നല്‍കുന്ന കൃഷിയാണ് റബര്‍കൃഷി. അതുകൊണ്ട് വേനല്‍ക്കാല സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മണ്ണിലെ ഈര്‍പ്പം മരങ്ങളുടെ വളര്‍ച്ചയെ മാത്രമല്ല, ഉല്‍പ്പാദനത്തെയും ഉല്‍പ്പാദനകാലത്തെയും സ്വ...

ഔഷധഗുണമേറിയ തിപ്പലി

27 February 2017

മറ്റു ചെടികളിലേയ്ക്ക് പടര്‍ന്നു കയറി വളരുന്ന ഇളം തണ്ടുള്ള സുഗന്ധമുള്ള ചെടിയാണ് തിപ്പലി ഇരുണ്ട പച്ചനിറത്തോടു കൂടിയ ഹൃദയാകൃതിയിലുള്ള ഇലകളാണിതിനുള്ളത്. വെറ്റിലയോട് രൂപസാദൃശ്യം ഉള്ള ഇലകള്‍ ആണ് തിപ്പലിയുടേ...

ഭാഗ്യം തരും മണി പ്ലാന്റ്

14 February 2017

നമ്മുടെ നാട്ടില്‍ സുപരിചിതമായ ഒരു ചെടിയാണ് മണി പ്ലാന്റ്. ഹൃദയത്തിന്റ ആകൃതിയിലുള്ള ഇളംപച്ചയും വെള്ളയും കലര്‍ന്ന ഇലകളുള്ള മണി പ്ലാന്റ് എന്ന ചെടി വീട്ടില്‍ പണം കൊണ്ടുവരുമെന്നാണ് വിശ്വാസം. ആവിശ്വാസമാണ് ഈ ...

ആന്തൂറിയം പരിപാലിക്കാം

11 February 2017

ആന്തൂറിയം ചെടികളില്‍ നേരിട്ടു സൂര്യപ്രകാശം വീഴാതെ ശ്രദ്ധിക്കുക. വെയിലേറ്റ് ഇലകള്‍ പൊള്ളി കരിയും. തന്നെയുമല്ല നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് 75% തണല്‍ വലയും ഭാഗികമായി വെയിലുള്ളിടത്ത് 50% വലയും ഉപയോഗ...

മുറ്റത്ത് അലങ്കാരമായി ഇളനീര്‍ തെങ്ങ്

10 February 2017

ഇളനീരിനായി ദാഹിക്കുമ്പോള്‍ തെങ്ങില്‍ കയറാന്‍ ആളെ അന്വേഷിച്ച് നടന്നാല്‍ കുടിക്കാനുള്ള താത്പര്യം തന്നെ നഷ്ടപ്പെടും. ഇതിന് പരിഹാരമായി ഒരു ചെറുതെങ്ങ് മുറ്റത്ത് വളര്‍ത്തിയാല്‍ കുട്ടികള്‍ക്ക് പോലും അടര്‍ത്ത...

പെരുംജീരകകൃഷി

09 February 2017

പെരുംജീരകം നമ്മുടെ ഭക്ഷണങ്ങളിലെ ചേരുവകളില്‍ നിത്യ പരിചിതമായ ഒന്നായി മാറിയിട്ടുണ്ട്. ഹോട്ടലുകളില്‍നിന്ന് ബില്‍ കൗണ്ടറില്‍ ഒരു കൊച്ചു പ്‌ളേറ്റില്‍, ഭക്ഷണത്തിനുശേഷം വായ സുഗന്ധപൂരിതമാക്കാന്‍ പെരുംജീരകം വയ...

പൂക്കള്‍ വാടാതിരിക്കാന്‍...

06 February 2017

പറിച്ചെടുത്ത പൂക്കള്‍ പെട്ടെന്ന് വാടിപ്പോകുന്നത് പൂക്കൂട ഒരുക്കുന്ന ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. ചില രാസവസ്്തുക്കളുടെ സവിശേഷ ചേരുവ ഉപയോഗിച്ച് പൂക്കള്‍ കേടുകൂടാതെ സൂക്ഷിക്കാം. ഇവയാണ് പുഷ്പ സംരക്ഷകങ്ങ...

വര്‍ണാഭമായി ചെമ്പരത്തി

04 February 2017

മിക്കവാറും എല്ലാപേരുടേയും വീടുകളിലെ ഉദ്യാനത്തില്‍ കാണുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തിക്ക് ഉദ്യാനത്തില്‍ നിത്യയൗവനമാണ്. നവീന സങ്കരയിനങ്ങളുടെ തള്ളിക്കയറ്റത്തില്‍ നാടന്‍ ചുവപ്പു ചെമ്പരത്തി അതിരുകാവലാള...

രക്തസമ്മര്‍ദ്ദത്തിന് ഉത്തമഔഷധമായി മത്തിപ്പുളി നീര്

31 January 2017

മത്തിപ്പുളി നീര് രക്തസമ്മര്‍ദ്ദത്തിന് ഉത്തമ ഔഷധമാണ് . ജ്യൂസും വൈനുമുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കഴിഞ്ഞു. മല്ലപ്പള്ളി ഐസിആര്‍ കൃഷിവിഞ്ജാന കേന്ദ്രത്തിന്റെ കണ്ടുപിടിത്തമാണ് തിരുവല്ലയില...

വിവിധതരം ഓര്‍ക്കിഡുകളെ പരിചയപ്പെടാം

30 January 2017

മലയാളി ആദ്യമായി വളര്‍ത്തി പരിചയിച്ച ഡെന്‍ഡ്രോബിയം ഓര്‍ക്കിഡിന്റെ സ്ഥാനത്തേക്ക് ഇന്ന് ഓര്‍ക്കിഡിന്റെ എത്രയോ ഇനങ്ങളാണ് വന്നെത്തുന്നത്. മിക്കവയും രണ്ടും മൂന്നും ജനുസുകളുടെ സങ്കരണം വഴി ഉല്‍പാദിപ്പിച്ചവയു...

ജൈവപച്ചക്കറി കൃഷി

27 January 2017

കൃഷിസ്ഥലം ലഭ്യമല്ലാത്ത നഗരങ്ങളിലെ വീടുകളുടെ മട്ടുപ്പാവും ഹരിതാഭമാക്കാം, ജൈവരീതിയില്‍. വിശ്രമവേളകള്‍ ആനന്ദപ്രദമാക്കുന്നതിനും ഇതു സഹായിക്കും. മട്ടുപ്പാവിലെ കൃഷിക്ക് ഏറ്റവും അനുയോജ്യം ചെടികള്‍ ചാക്കില്‍ ...

ബീന്‍സ് കൃഷി രീതിയും പരിചരണവും

23 January 2017

രുചികരമായ ബീന്‍സ് തോരന്‍ ഇഷ്ട്ടമില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ ?. പക്ഷെ വിപണിയില്‍ ലഭിക്കുന്ന വിഷമടിച്ച ബീന്‍സ് വാങ്ങി ഉപയോഗിക്കാന്‍ മനസ്സ് സമ്മതിക്കില്ല അല്ലേ. ശീതകാലത്ത് ബീന്‍സ് നമ്മുടെ നാട്ടിലും വളരു...

വീട്ടുമുറ്റത്ത് സവാളകൃഷി

17 January 2017

കേരളത്തിലെ വീട്ടുപരിസരത്തും സവാള വിളയിക്കാം. മഴക്കാലം ഒഴിവാക്കി കൃഷി ചെയ്യുന്നതാണ് ഏറ്റവും നല്ലത്. തൈകള്‍ നട്ട് നാലു മാസത്തിനകം വിളവെടുക്കാം. സീസണില്‍ ആദ്യം കൃഷി ചെയ്യുന്ന ഇനങ്ങളില്‍ ഒന്നാണിത്. നടുമ്പ...

ഔഷധഗുണമേറിയ ഗ്രാമ്പൂ

16 January 2017

മലയോര മേഖലയ്ക്ക് വളരെയധികം യോജിച്ച ഒരു സുഗന്ധ വിളയാണ് ഗ്രാമ്പൂ. ഈ വിള തെങ്ങ്, കവുങ്ങിന്‍ തോപ്പുകളില്‍ ഇടവിള യായും കൃഷി ചെയ്യാം. ആഹാരസാധനങ്ങള്‍ക്ക് എരിവും മണവും കൂട്ടാന്‍ ചേര്‍ക്കുന്ന ഗ്രാമ്പൂവിന് ഏറെ ...

മുലപ്പാലിനു തുല്യം ഗുണമേന്മയുള്ള വെള്ളക്കൂവ

13 January 2017

കേരളത്തിലെ ഏതു മണ്ണിലും വളരുന്നതാണ് വെള്ളക്കൂവ. കൃഷി ചെയ്ത് ഏഴു മാസത്തിനകം വിളവെടുപ്പു നടത്താം. വളപ്രയോഗമോ ജലസേചനമോ വേണ്ടെന്നുള്ളതാണ് ഏറെ പ്രത്യേകത. മുലപ്പാലിനു തുല്യം ഗുണമേന്മയുള്ള ഭക്ഷണവും ഔഷധവുമാണ്...

Malayali Vartha Recommends