Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NAATTARIVU

2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ പാല്‍സംഭരണത്തിലും വില്‍പ്പനയിലും മുന്നേറ്റം നടത്തി മില്‍മ...

27 OCTOBER 2025 05:38 PM ISTമലയാളി വാര്‍ത്ത
2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറു മാസത്തിനിടെ പാല്‍ സംഭരണത്തിലും വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് മില്‍മ. ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലാണ് മില്‍മയുടെ മൂന്ന് യൂണിയനുകളും നേട്ടമുണ്ടാക്കിയത്. കര്‍ഷക കേന്ദ്രീകൃത ക്ഷേമ പദ്ധതികളിലൂടെയും ഉല്‍പാദനവും ഗുണനിലവാരവും മെച്ചപ...

ധാതുലവണങ്ങളാല്‍ സമ്പുഷ്ടമായ ഇലന്ത

08 December 2015

കേരളത്തിലെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ യോജിച്ച പഴവര്‍ഗമാണ് ഇലന്ത. ആപ്പിളുപോലെയുള്ള ചെറുകായും ആപ്പിളിന് സമാനമായ രുചിയുമാണ് ഇലന്തപ്പഴങ്ങള്‍ക്കുള്ളത്. മള്‍െബറിച്ചെടിപോലെ ധാരാളം ശാഖകളുമായാണ് ഇലന്തയുടെ വളര...

പാലുത്പാദനത്തിന് മുരിങ്ങയില അത്യുത്തമം

07 December 2015

കേരളത്തിലെ കാലാവസ്ഥയില്‍ വേനല്‍ക്കാലത്തും സമൃദ്ധമായി വളരുന്ന മരമാണ് മുരിങ്ങ. വൃക്ഷവിളയായ മുരിങ്ങയുടെ ഇല കന്നുകാലികള്‍ക്ക് ഉത്തമ തീറ്റകൂടിയാണ്. വേനല്‍ക്കാലത്ത് വൈക്കോലിനൊടൊപ്പം മുരിങ്ങയില പശുക്കള്‍ക്ക്...

പൂന്തോട്ടങ്ങള്‍ക്ക് അഴകേറാന്‍ ഗോള്‍ഡ് ഫിഷ് ചെടി

05 December 2015

ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറത്തില്‍ കുഴലുപോലെ നീണ്ട പൂക്കള്‍, കുതിച്ചുചാടുന്ന മീനുകളോട് സാദൃശ്യമുള്ള പൂക്കള്‍ വിടത്തുന്ന പൂച്ചെടിക്ക് ഗോള്‍ഡ് ഫിഷ് ചെടി എന്ന് സഹൃദയര്‍ പേരിട്ടതില്‍ അദ്ഭുതമില്ല. ദീര്‍ഘാ...

ജീവകങ്ങളുടെ കലവറയായ പടവലം

04 December 2015

നാട്ടില്‍ ധാരാളമായി കൃഷിചെയ്യുന്ന പച്ചക്കറി വിളയാണ് പടവലം. ഭക്ഷണമായും മരുന്നായും ഉപയോഗിക്കാം. പന്തലില്‍ പടര്‍ന്നു കയറി വളരുന്ന പടവലം ധാരാളം ധാതുലവണങ്ങളുടെയും ജീവകങ്ങളുടെയും കലവ റകൂടിയാണ.കൗമുദി, ബേബി,...

ഗ്രോബാഗില്‍ കൃഷി ചെയ്യാം

28 November 2015

 മൂന്നുവര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിക്കാമെന്നതും അകത്തെ കറുത്ത ലൈനിങ്ങും ടെറസ്സിലും മുറ്റത്തും മാറ്റിവെക്കാമെന്നതുമൊക്കെ അനുകൂല ഘടകങ്ങളാണ്. എന്നാലും ഈ കൃഷി പലപ്പോഴും ഫലവത്താകുന്നില്ല. രണ്ട് സീസണ്‍ ത...

വിള വര്‍ധനയ്ക്ക് \'വാം\'

23 November 2015

നമ്മുടെ മണ്ണില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ പ്രാഥമിക മൂലകമാണ് ഫോസ്ഫറസ്. മണ്ണില്‍ ധാരാളമുണ്ടെങ്കിലും അത് ഫോസ്‌ഫേറ്റുകളായി രൂപാന്തരപ്പെട്ടിരിക്കുന്നതിനാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ചെടികള്‍ക്ക് ലഭ്യമാക...

മഴമറയില്‍ പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കാം

12 November 2015

മഴമറയില്‍ തുറസ്സായ സ്ഥലത്തെ കൃഷിയെ അപേക്ഷിച്ച് രണ്ടുമുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുതലായതിനാല്‍ പച്ചക്കറി ഉത്പാദനവും കൂടുതലാണ്. നേരത്തേ കായ്ക്കുന്നുവെന്നതും മഴമറകൃഷിയിലെ മേന്മതന്നെ. കീടബാധ ക...

പച്ചക്കറിരോഗങ്ങള്‍ക്ക് ജൈവനിയന്ത്രണം

11 November 2015

പച്ചക്കറികളെ ബാധിക്കുന്ന വാട്ടരോഗം, ഇലപ്പുള്ളി, മൊസൈക്ക്, കായഴുകല്‍ തുടങ്ങിയവയെ ജൈവമാര്‍ഗത്തില്‍ നിയന്ത്രിക്കാം. 10 ശതമാനം വീര്യത്തിലുള്ള ഗോമൂത്രം 10 ദിവസം ഇടവിട്ട് മൂന്നുതവണ തളിക്കുക. അരലിറ്റര്‍ വീതം...

വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിക്കാം

31 October 2015

വിഷാംശം കുറവുള്ളതും അപകടരഹിതവും പരിസര മലിനീകരണം ഉണ്ടാക്കാത്തതുമായ ജൈവ കീടനാശിനികള്‍ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാം. ഓരോ കീടനാശിനിയും തയ്യാറാക്കുന്നതും അവയുടെ പ്രയോജനവും വ്യത്യസ്തമാണ്. വേപ്പെണ്ണ എമള്...

ഐസ്‌ക്രീം നിറച്ച പഴം

30 October 2015

 പ്രകൃതിതന്നെ ഐസ്‌ക്രീമിന്റെ രുചിയുള്ള പള്‍പ്പ് ഒരു നീളന്‍പഴത്തിനുള്ളില്‍ ഒളിച്ചുവെച്ചിരിക്കുന്നു. അതാണ് \'ഐസ്‌ക്രീം ബീന്‍\' തെക്കേ അമേരിക്കന്‍ സസ്യമായ ഐസ്‌ക്രീം ബീന്‍ അറുപതടിയോളം ഉയരെ ശാഖകള...

സുഗന്ധം പരത്തും നിത്യഹരിത സസ്യമായ കെപ്പല്‍

28 October 2015

ഒട്ടേറെ ഫലസസ്യങ്ങളുടെ നാടായ ഇന്‍ഡൊനീഷ്യയില്‍ അപൂര്‍വമായിക്കാണുന്ന പഴവര്‍ഗസസ്യമാണ് \'കെപ്പല്‍\'. ഇവയുടെ പഴങ്ങള്‍ കഴിച്ചശേഷം മനുഷ്യശരീരത്തുനിന്നും ഉണ്ടാകുന്ന വിയര്‍പ്പിനും മറ്റും സുഗന്ധദ്രവ്യ...

ചെലവുകുറഞ്ഞ രീതിയില്‍ ഗ്രോബാഗ് തയ്യാറാക്കാം

27 October 2015

പല ജൈവകൃഷി സംഘങ്ങളും നഴ്‌സറികളും ജൈവകൃഷിക്ക് ഗ്രോബാഗുകള്‍ വിതരണം ചെയ്തു വരുന്നു. മുക്കാല്‍ കൊട്ടയില്‍ കുറവ് മണ്ണു മാത്രം കൊള്ളുന്ന ഗ്രോബാഗിന് സാധാരണയായി വിലയീടാക്കുന്നത് ഒന്നിന് 90 രൂപയ്ക്ക് മുകളിലേ...

അര്‍ക്ക രക്ഷക് എന്ന സങ്കരയിനം തക്കാളിക്ക് പ്രിയമേറുന്നു

26 October 2015

ബെംഗളൂരുവിലെ ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച സങ്കരയിനം തക്കാളി \'അര്‍ക്ക രക്ഷക്കിന്\' മറ്റുരാജ്യങ്ങളിലും പ്രിയമേറിയിരിക്കുന്നു. ഉത്പാദനത്തിലും രോഗപ്രതിര...

അകത്തളങ്ങള്‍ക്ക് അഴകായ് ഫ്‌ളെയിം വയലറ്റ്

24 October 2015

 അകത്തള ഇടങ്ങള്‍ക്ക് ജീവനും ചന്തവും വര്‍ണവും പകര്‍ന്നു നല്‍കാന്‍ ഫ്‌ളെയിം വയലറ്റ് അനുരൂപയാണ്. ആകര്‍ഷകവും വില്ലീസുപട്ട് (വെല്‍വെറ്റ്) പോലത്തെ ഇലകളും വ്യത്യസ്ത നിറച്ചാര്‍ത്തുള്ള പൂക്കളുമാണുള്ളത്. പൊതു...

ജൈവകൃഷിക്ക് മണ്ണൊരുക്കാം,. വേനല്‍ക്കാല പച്ചക്കറികൃഷിക്ക് തയ്യാറെടുക്കാം

23 October 2015

നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മണ്ണൊരുക്കിയാണ് ജൈവകൃഷി തുടങ്ങേണ്ടത്. ചരല്‍ ഇല്ലാത്ത നല്ല പശിമയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. അതിനാല്‍ ജൈവകൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ഏറെ ശ്രദ്ധവേ...

Malayali Vartha Recommends