Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൃഷിചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ വിഷമിക്കേണ്ട; വെള്ളത്തിലും കൃഷിചെയ്യാം

01 DECEMBER 2014 12:05 PM IST
മലയാളി വാര്‍ത്ത.

വെള്ളത്തില്‍ കൃഷി (മോഡിഫൈഡ് ഹൈഡ്രോപോണിക്‌സ്) വളരെ ലളിതവും നമ്മുടെ സാഹചര്യങ്ങള്‍ക്ക് പറ്റിയതുമാണ്. ജലാശയങ്ങളില്‍ കുളവാഴ, ആഫ്രിക്കന്‍ പായല്‍, മറ്റ് ജല സസ്യങ്ങള്‍ തുടങ്ങിയ ജലജന്യകളകള്‍കൊണ്ട് പൊങ്ങിക്കിടക്കുന്ന \'മെത്ത\' നിര്‍മിക്കണം. ഏതാണ്ട് ഒന്നരമീറ്റര്‍ വീതി, അരമീറ്റര്‍ കനം, നീളം 50 മുതല്‍ 60 മീറ്റര്‍വരെ. കയര്‍, മുള, ഈറ്റ എന്നിങ്ങനെ പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ മെത്ത നിര്‍മാണത്തിനായി ഉപയോഗിക്കാം. തെങ്ങോല, ചെളി, ചാരം എന്നിവയും ആവശ്യാനുസരണം മെത്ത ബലപ്പെടുത്തുന്നതിനോ വളക്കൂറ് വര്‍ധിപ്പിക്കുന്നതിനോ ഉപയോഗിക്കാം. ഇത്തരം മെത്തകള്‍ നിര്‍മിച്ചശേഷം വെള്ളത്തില്‍ കുറ്റിനാട്ടി കെട്ടിനിര്‍ത്തുന്നു.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രണ്ടു മെത്തകള്‍ക്കിടയില്‍ ഒരു ചെറുവള്ളം സഞ്ചരിക്കുന്നതിനുള്ള ഇടമുണ്ടാകണം. വിതയ്ക്കലും നടലും കളപറിക്കലും വിളവെടുക്കലുമെല്ലാം വള്ളത്തില്‍ സഞ്ചരിച്ചാണ് ചെയ്യേണ്ടത്. മണ്ണില്‍ നട്ട് മുളപ്പിച്ച തൈകളോ, വിത്തുകള്‍ നേരിട്ടോ നടാം. കമ്പോസ്റ്റ് വളമോ, അല്പം മണ്ണോ സഹിതം തൈകള്‍ നടുന്ന രീതിയും ചിലയിടങ്ങളില്‍ അവലംബിക്കാറുണ്ട്. പൂര്‍ണമായും ജൈവവസ്തുക്കള്‍കൊണ്ടാണ് ഇത്തരം മെത്തകള്‍ എന്നതിനാല്‍ വേറെ രാസവളങ്ങളൊന്നും തന്നെ വേണ്ട. തൈകള്‍ വേരുപിടിക്കാനെടുക്കുന്ന ആദ്യകാലങ്ങളിലൊഴിച്ച് പിന്നീട് ജലസേചനത്തിന്റെ ആവശ്യം വരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (32 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (55 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (14 hours ago)

Malayali Vartha Recommends