Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കോവിഡ് മാന്ദ്യത്തിലും രൂപയുടെ മൂല്യം ഉയരുന്നു; ക്രഡിറ്റ് മുകേഷ് അമ്പാനിക്ക്; ജിയോ പ്ലാറ്റ്‌ഫോമുകളിലേക്ക് വിദേശ നിക്ഷേപം വര്‍ധിക്കുന്നു; വിലകയറ്റത്തിന് ആശ്വാസമായേക്കും

07 JULY 2020 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

  തിരിച്ചുകയറി രൂപ... ഡോളറിനെതിരെ 40 പൈസയുടെ നേട്ടം സ്വന്തമാക്കി രൂപ

നിക്ഷേപകരുടെ പ്രിയപ്പെട്ട ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ വിലയിൽ വൻ ഇടിവ്.

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും

ഫ്ലിപ്കാർട്ടിൽ ഇന്ന് ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് സെയ്ൽസിൽ ബെസ്റ്റ് സെല്ലിംഗ് സ്മാർട്ട് ഫോണുകൾ എക്കാലത്തെയും കുറഞ്ഞ ഉത്സവകാല വിലയിൽ: ബിഗ് ബില്യൺമോട്ടോറഷ് പ്രഖ്യാപിച്ച് മോട്ടറോള...

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം

കോവിഡ് മാന്ദ്യത്തിന്റെ സമയത്ത് രൂപയുടെ മൂല്യം ഉയരുകയാണ്. കഴിഞ്ഞയാഴ്ച ഡോളറിനെതിരെ ഈ വര്‍ഷത്തെ ഏറ്റവും വലിയ മൂല്യവര്‍ധനയാണ് രൂപരേഖപ്പെടുത്തിയത്. 1.34 ശതമാനമാണ് വര്‍ധനവ്. ബിസിനസ് വിപണി ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ നേട്ടത്തിന് പിന്നില്‍ മുകേഷ് അമ്പാനിയും ജിയോയുമണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോളറിനെതിരെ രൂപ ശക്തിയാര്‍ജിക്കുന്നതിന് പിന്നില്‍ ജിയോ പ്ലാറ്റ്‌ഫോമിലേക്ക് ഒഴുകിയെത്തുന്ന വിദേശ നിക്ഷേപമാണെന്നാണ് വിലയിരുത്തല്‍.

രണ്ടരമാസംകൊണ്ട് 1.17 ലക്ഷം കോടി രൂപയുടെ (1500 കോടി ഡോളറിലധികം) വിദേശ നിക്ഷേപമാണ് ജിയോ പഌറ്റ്‌ഫോം സമാഹരിച്ചത്. ഇതില്‍ 400 മുതല്‍ 600 കോടി ഡോളര്‍ വരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ ആഗോള തലത്തില്‍ ഉയര്‍ന്നു വന്ന ആത്മവിശ്സമാണ് ഇത്തരമൊരു നിക്ഷേപത്തിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നത്.

റിലാന്‍സിന് അടുത്ത ആഴ്ച്ചയും കൂടുതല്‍ വിദേശ നിക്ഷേപം ലഭിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ രൂപയ്ക്ക് 1.5 ശതമാനം മൂല്യവര്‍ധനകൂടി ഉണ്ടായേക്കാമെന്ന് വിദേശ വിനിമയ വിപണിയുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. ഇക്കാലത്ത് ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മികവു കാട്ടിയതും ഇന്ത്യന്‍ കറന്‍സിയായ രൂപ തന്നെയാണ്. ഇന്നലെ ഡോളറിനെതിരെ 74.68 രൂപയിലാണ് ക്ലോസ് ചെയ്തത്. അത് വൈകാതെ 73.60 നിലവാരത്തിലേക്ക് മുന്നേറനുള്ള സാധ്യതകളുണ്ടെന്ന് വിലയിരുത്തുന്നു. അതേസമയം, റിസര്‍വ് ബാങ്കിന്റെ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

ആഗോള ചിപ് നിര്‍മാണ കമ്പനിയായ ഇന്റല്‍ കാപില്‍ ആണ് അവസാനമായി ജിയോയില്‍ നിക്ഷേപം പ്രഖ്യാപിച്ചത്. ആകെ 11 കമ്പനികളില്‍ നിന്നായി 1,17,588.45 കോടി രൂപയുടെ നിക്ഷേപം ഇതുവരെ സമാഹരിച്ചു. ചൈനക്കെതിരെ ലോകരാജ്യങ്ങളിലുണ്ടായ വിരോധം ഇന്ത്യയ്ക്ക ഗുണം ചെയ്യുകയാണ്. കൂടുതല്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുന്നതിന് ഒരു കാരണം ഇതാണ്. ഇന്ത്യ- ചൈന അതിര്‍ത്തി വിഷയങ്ങള്‍ രമ്യതയിലേക്ക് നീങ്ങുന്നതും രണ്ടു ഇന്ത്യന്‍ കമ്പനികള്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതുമെല്ലാം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റത്തിന് കാരണമാകുന്നുണ്ട്. രൂപയുടെ മൂല്യം കൂടി ഉയരുന്നതോടെ വിലകയറ്റത്തിനുള്‍പ്പെടെ ആശ്വാസമാകുമൊന്നാണ് പ്രതിക്ഷക്കപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (2 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (3 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (3 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends