Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്


രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്


നിതിന്‍രാജ് ജീവനൊടുക്കിയ കേസ്... ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...


സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാൻ ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി


കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും

വൈദ്യുത വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ് ഏപ്രില്‍ ഒന്ന് മുതല്‍

26 MARCH 2019 02:45 PM IST
മലയാളി വാര്‍ത്ത

വൈദ്യത വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്) ഇന്ത്യയുടെ രണ്ടാംഘട്ട പദ്ധതിയില്‍ മൂന്നു ചക്രവും നാലു ചക്രവുമുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ അടുത്തമാസം ഒന്ന് മുതല്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേക പെര്‍മിറ്റ് എടുക്കണം. 

ഇത്തരം വാഹനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ഉപയോഗത്തിന് ആകരുതെന്ന് ഡീലര്‍മാര്‍ ഉറപ്പാക്കണമെന്ന് മാര്‍ഗരേഖകളില്‍ വ്യക്തമാക്കുന്നു. അതേസമയം ഇരുചക്ര വാഹനങ്ങള്‍ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാം. ഇതിന്റെ ഗുണം ലഭിക്കുന്നത് ലിഥിയം അയേണ്‍ ബാറ്ററികളും മറ്റ് പുത്തന്‍ സാങ്കേതിക വിദ്യയിലുള്ള ബാറ്ററികളും ഘടിപ്പിച്ച വാഹനങ്ങള്‍ക്കായിരിക്കും. 



10 ലക്ഷം ഇരുചക്രവാഹനങ്ങള്‍, 5 ലക്ഷം മുച്ചക്ര വാഹനങ്ങള്‍, 55000 ഫോര്‍വീലറുകള്‍, 7000 ബസുകള്‍ എന്നിവയെ ഫെയിം2 സപ്പോര്‍ട്ട് ചെയ്യും. 2019 ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന ഫെയിം രണ്ടാംഘട്ടം മൂന്നു വര്‍ഷമായാണ് നടപ്പാക്കുന്നത്. 895 കോടി രൂപ ചെലവില്‍ 2015 ഏപ്രില്‍ ഒന്നിന് അവതരിപ്പിച്ച ഫെയിം ഒന്നിന്റെ വിപൂലീകരിച്ച രൂപമാണിത്. 

ചാര്‍ജിങ് സംവിധാനം ഒരുക്കാനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സ്ഥാപിക്കാനും സ്‌കീം സഹായം നല്‍കും. ഏകദേശം 2700 ചാര്‍ജിങ് സ്‌റ്റേഷനുകളാണ് ഇതിലൂടെ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം  (16 minutes ago)

ഒഴിവായത് വൻ ദുരന്തം.... കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ടു... ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഭിത്തിയിൽ ഇടിച്ചു നിന്നു  (29 minutes ago)

സ്വർണവിലയിൽ വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്  (40 minutes ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ്‌ പ്രശാന്ത് കസ്റ്റഡിയിൽ.. .തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്  (52 minutes ago)

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു...  (1 hour ago)

രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്  (1 hour ago)

ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഭീകരാക്രമണം... പൊലീസുകാരന് വീരമൃത്യു  (2 hours ago)

മുംബൈയിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ  (2 hours ago)

പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി  (2 hours ago)

ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...  (2 hours ago)

ടി20 പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും...  (2 hours ago)

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കമാകും...  (3 hours ago)

‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി  (3 hours ago)

നിയമ വിജയവും ധനലാഭവും: വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന രാശികൾ!  (4 hours ago)

Malayali Vartha Recommends