ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവരെളെ കൈയേറ്റം ചെയ്തതിനെതിരെ കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ .
പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ബലപ്രയോഗം കേന്ദ്ര സർക്കാരിന്റെ ജനനാധിപത്യ വിരുദ്ധ സമീപനത്തിന്റെ ഭാഗമാണെന്ന് എഐഎസ്എഫ് ആരോപിച്ചു.
അതേസമയം ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നാളെ അഖിലേന്ത്യ പഠിപ്പ് മുടക്ക് നടത്തും.
"
https://www.facebook.com/Malayalivartha


























