ഇന്ത്യയിലെ എയര്‍ ഏഷ്യയുടെ മുഖ്യ ഉപദേഷ്‌ടാവായി രത്തന്‍ ടാറ്റ

ടാറ്റാ ഗ്രൂപ്പുമായി സഹകരിച്ച് എയര്‍ ഏഷ്യ ഇന്ത്യയില്‍ ആരംഭിക്കുന്ന വിമാന കമ്പനിയുടെ മുഖ്യ ഉപദേഷ്‌ടാവായി രത്തന്‍ ടാറ്റയെ നിയമിച്ചു. ചെലവു കുറഞ്ഞ വിമാനസര്‍വീസ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനത്തോടെയാണ് എയര്‍ ഏഷ്യയുടെ ഇന്ത്യന്‍ വിമാന കമ്പനി സര്‍വീസ് തുടങ്ങുന്നത്. ഈ സംരംഭത്തില്‍ ടാറ്റ സണ്‍സിന് 20 ശതമാനം ഓഹരികളാണുള്ളത്. ടാറ്റയുടെ ചെയര്‍മാനായ രത്തന്‍ടാറ്റ ഒരു പൈലറ്റുകൂടിയാണ്.
https://www.facebook.com/Malayalivartha