ഫേസ്‌ബുക്കിന്റെ വരുമാനത്തില്‍ വര്‍ധനവ്

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കമ്പിനിയായ ഫേസ്‌ബുക്കിന്റെ വരുമാനത്തില്‍ വര്‍ധന. രണ്ടാം പാദ വരുമാനത്തില്‍ 138 ശതമാനം വര്‍ധന നേടാനായതായി ഫേസ്‌ബുക്ക് അിറയിച്ചു. 791 ദശലക്ഷം ഡോളറാണ് ഫേസ്‌ബുക്കിന്റെ രണ്ടാം പാദ വരുമാനം. പരസ്യ വരുമാനത്തിലുണ്ടായ വര്‍ധനയാണ് മികച്ച പ്രകടനം നടത്താന്‍ ഫേസ്‌ബുക്കിനെ സഹായിച്ചത്.
പരസ്യങ്ങളില്‍ നിന്ന് മാത്രം 268 കോടി ഡോളര്‍ നേടാന്‍ ഫേസ്‌ബുക്കിനായി മുന്‍വര്‍ഷം ഇതേ കാലയളവിലെതിനെക്കാള്‍ 67 ശതമാനം അധികമാണിത്.
https://www.facebook.com/Malayalivartha
























