Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

19 APRIL 2024 11:13 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക്...

ചരിത്ര നേട്ടവുമായി ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായം; വരുമാനത്തിലധികവും മൊബൈല്‍ ഫോണ്‍ വഴി

08 March 2019

ഡിജിറ്റല്‍ സാങ്കേതികവിദ്യ വികസിച്ചതോടെ ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി കോടികളുടെ വരുമാനമാണ് രാജ്യത്തിന് ലഭിക്കുന്നത്. 2014ല്‍ ഗെയിമിംഗ് വ്യവസായത്തില്‍ നിന്നുള്ള വരുമാനം 2000 കോടി രൂപയായിരുന്നുവെങ്കില്‍ 2018 ...

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വെട്ടി കുറച്ചു , വായ്പാ പലിശയില്‍ കുറവ് ഉണ്ടാകും.

08 March 2019

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വെട്ടി കുറച്ചു , വായ്പാ പലിശയില്‍ കുറവ് ഉണ്ടാകും. അടിസ്ഥാന പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഇത് ഭവന വാഹന വായ്പയുടെ പലിശനിരക്കി...

പത്ത് രൂപയുടെ നാണയത്തിനു പിന്നാലെ 20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം

07 March 2019

20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. നിലവിലുള്ള നാണയ മാതൃകകളില്‍ നിന്ന് വ്യത്യസ്തമായി 12 കോണുകളോടു കൂടിയ ആകൃതിയിലാണ് നാണയമിറങ്ങുക. ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത...

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി, സെന്‍സെക്‌സ് 45.83 പോയന്റ് ഉയര്‍ന്ന് 36,681.93 എന്ന നിലയിലും നിഫ്റ്റി 4.40 പോയന്റ് ഉയര്‍ന്ന് 11,057.40 പോയന്റ് നേട്ടത്തിലുമാണ് വ്യാപാരം

07 March 2019

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 45.83 പോയന്റ് ഉയര്‍ന്ന് 36,681.93 എന്ന നിലയിലും നിഫ്റ്റി 4.40 പോയന്റ് ഉയര്‍ന്ന് 11,057.40 പോയന്റ് നേട്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 125 പോയന്റ് ഉയര്‍ന്ന് 36568ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 11029ലുമെത്തി

06 March 2019

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 125 പോയന്റ് ഉയര്‍ന്ന് 36568ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 11029ലുമെത്തി. ബിഎസ്ഇയിലെ 1312 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലു...

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിന് ഏഴ് പൈസയും ഡീസലിന് പത്ത് പൈസയും വര്‍ദ്ധിച്ചു

05 March 2019

ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് പത്ത് പൈസുമാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിനിടെ പെട്രോളിനു 52 പൈസയും ഡീസലിന് 67 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ...

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയും വര്‍ദ്ധിച്ചു

02 March 2019

ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.25 രൂപയും ഡീസലിന് 72.31 രൂപയുമായി.കൊച്ചിയില്‍ പെട്രോളിന് ...

ഇന്ത്യന്‍ പരസ്യ വിപണി റെക്കോഡ് വളര്‍ച്ചയില്‍; അച്ചടി മാധ്യമങ്ങള്‍ക്ക് മികച്ച നേട്ടം

01 March 2019

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ പരസ്യ വിപണി ഇക്കൊല്ലം 16.4% വളരുമെന്ന് പഠന റിപ്പോര്‍ട്ട്. 2017ല്‍ നിന്ന് 14.6% വളര്‍ച്ചയാണ് 2018ല്‍ പരസ്യ വിപണി നേടിയത്. 2018ല്‍ 60,908 കോടി രൂപയുടെ ബിസിനസ...

ഓഹരി വിപണിയില്‍ മികച്ച നേട്ടം... സെന്‍സെക്‌സ് 222 പോയന്റ് ഉയര്‍ന്ന് 36090ലും നിഫ്റ്റി 67 പോയന്റ് നേട്ടത്തില്‍ 10860ലുമാണ് വ്യാപാരം

01 March 2019

ഓഹരി വിപണിയില്‍ മികച്ച നേട്ടം. സെന്‍സെക്‌സ് 222 പോയന്റ് ഉയര്‍ന്ന് 36090ലും നിഫ്റ്റി 67 പോയന്റ് നേട്ടത്തില്‍ 10860ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1306 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 265 ഓഹരി...

ഇലക്‌ട്രോണിക് കാര്‍ വിപണി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇ കാറുകള്‍ക്ക് 2.5 ലക്ഷം രൂപ സബ്‌സിഡി

28 February 2019

മൊത്തം 10,000 കോടി രൂപയുടെ പാക്കേജിലൂടെ രാജ്യത്തെ പുതിയ ഹരിത ഇന്ധന പദ്ധതിയിലേക്ക് നയിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതില്‍ കൂടുതല്‍ തുക ടൂ, ത്രീ വീലറുകള്‍ക്കും പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകള്‍ക്കുമാ...

രാജ്യത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു... പെട്രോള്‍ ലിറ്ററിന് ഏഴ് പൈസയും ഡിസലിന് എട്ട് പൈസയും വര്‍ദ്ധിച്ചു

28 February 2019

രാജ്യത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു. കൊച്ചിയിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 73.72 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 70.67 ആയി ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് ഏഴ് പൈസയും ഡിസലിന് എട്ട് പൈസയുമാണ് ഇന്ന് ക...

ബാറുകളിലും ക്ലബ്ബുകളിലും പരിധിയില്ലാതെ കൗണ്ടറുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി

28 February 2019

വരുമാനം ലക്ഷ്യമിട്ട് ബാറുകളിലും ബാര്‍ ലൈസന്‍സുള്ള ക്ലബ്ബുകളിലും പരിധിയില്ലാതെ മദ്യ കൗണ്ടറുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ എക്‌സൈസ് വകുപ്പിന്റെ അനുമതി. ബാറുകള്‍ക്ക് കൂടുതല്‍ കൗണ്ടറുകള്‍ ...

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 139 പോയന്റ് ഉയര്‍ന്ന് 36045ലെത്തി

28 February 2019

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 139 പോയന്റ് ഉയര്‍ന്ന് 36045ലെത്തി. നിഫ്റ്റിയില്‍ 10,850 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നേട്ടം 40 പോയന്റാണ്. ബിഎസ്ഇയിലെ 5...

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഒന്നാമത്; മുകേഷ് അംബാനി പത്താമത്

27 February 2019

ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന ഖ്യാതി നിലനിര്‍ത്തി.ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ബെസോസ് ഈ സ്ഥാനം നിലനിര്‍ത്തുന്നത്. ലോകത്തെ അതിസമ്പന്നരുടെ പട്ടിക തയ്യാറാക്കുന്ന ഹുറൂ...

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തില്‍... 216 പോയന്റ് നേട്ടത്തില്‍ 36189ലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടങ്ങി

27 February 2019

കഴിഞ്ഞ ദിവസത്തെ നഷ്ടം നേട്ടമാക്കി ഓഹരി സൂചികകള്‍. 216 പോയന്റ് നേട്ടത്തില്‍ 36189ലാണ് സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 10887ലുമെത്തി. ബിഎസ്ഇയിലെ 510 കമ്പനികളുടെ ഓഹരികള...

Malayali Vartha Recommends