ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 560 പോയന്റ് താഴ്ന്ന് 38337ലും നിഫ്റ്റി 86 പോയന്റ് നഷ്ടത്തില്‍ 11333ലുമാണ് വ്യാപാരം
ഓഹരി വിപണി കനത്ത നഷ്ടത്തില്‍. സെന്‍സെക്സ് 560 പോയന്റ് താഴ്ന്ന് 38337ലും നിഫ്റ്റി 86 പോയന്റ് നഷ്ടത്തില്‍ 11333ലുമാണ് വ്യാപാരാം നടക്കുന്നത്. ബിഎസ്ഇയിലെ 271 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 893 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക്, ഫാര്‍മ, ഇന്‍ഫ്ര, എഫ്എംസിജി, ഐടി ഓഹരികളാണ് നഷ്ടത്തിലുള്ളത്.
വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, യെസ് ബാങ്ക്, റിലയന്‍സ്, ഐഒസി, ഇന്‍ഫോസിസ്, മാരുതി സുസുകി, ടിസിഎസ്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ബാജാജ് ഓട്ടോ, ഐടിസി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് .
"
https://www.facebook.com/Malayalivartha