സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല, പവന് 25,760 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 25,760 രൂപയിലും ഗ്രാമിന് 3,220 രൂപയിലുമാണ് വ്യാപാം നടക്കുന്നത്.
"
https://www.facebook.com/Malayalivartha