Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

19 APRIL 2024 11:13 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക്...

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്, ഡീസല്‍ വിലയില്‍ നേരിയ കുറവ്

16 March 2019

സംസ്ഥാനത്തെ പെട്രോള്‍ വില ഇന്നും കൂടി. പെട്രോളിന് എട്ടു പൈസയാണ് കൂടിയത്. എന്നാല്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് ഉണ്ടായി. ഏഴു പൈസയാണ് ഡീസലിന് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 74.63 രൂപയും ഡീസലിന് 70....

സ്വര്‍ണ്ണവിലയില്‍ കുറവ്, പവന് 23,800 രൂപ

15 March 2019

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില ഇടിവുണ്ടാകുന്നത്. പവന് 23,800 രൂപയാണ് വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,975 രൂപയിലാണ് വ്യാപാരം പുരോഗ...

പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോള്‍ ലിറ്ററിന് ഏഴ് പൈസ കൂടിയപ്പോള്‍ ഡീസല്‍ ലിറ്ററിന് അഞ്ച് പൈസ കുറഞ്ഞു

14 March 2019

പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്. അതേസമയം ഡീസല്‍ വിലയില്‍ കുറവുണ്ട്. പെട്രോള്‍ ലിറ്ററിന് ഏഴ് പൈസ കൂടിയപ്പോള്‍ ഡീസല്‍ ലിറ്ററിന് അഞ്ച് പൈസയാണ് കുറഞ്ഞത്.തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.80 ര...

ഓഹരി വിപണിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും നേട്ടം തുടരുന്നു, സെന്‍സെക്‌സ് 121 പോയന്റ് ഉയര്‍ന്ന് 37873ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 11373 ലുമാണ് വ്യാപാരം

14 March 2019

ഓഹരി വിപണിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും നേട്ടം തുടരുന്നു. സെന്‍സെക്‌സ് 121 പോയന്റ് ഉയര്‍ന്ന് 37873ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 11373 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 813 കമ്പനികളുട...

ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ മാര്‍ച്ച് 31ന് ശേഷം അസാധുവാക്കപ്പെടും

12 March 2019

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന് സുപ്രിംകോടതിയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസും ഇതിനകം വ്യക്തമാക്കിയതാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ...

ഓഹരി വിപണിയില്‍ മികച്ച നേട്ടം.... സെന്‍സെക്‌സ് 339 പോയന്റ് ഉയര്‍ന്ന് 37393ലും നിഫ്റ്റി 98 പോയന്റ് 11266ലുമാണ് വ്യാപാരം

12 March 2019

ഓഹരി വിപണിയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും മികച്ച നേട്ടം.സെന്‍സെക്‌സ് 339 പോയന്റ് ഉയര്‍ന്ന് 37393ലും നിഫ്റ്റി 98 പോയന്റ് 11266ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1323 കമ്പനികളുടെ ഓഹരികള്‍ നേ...

ചൈന പുറത്തുവിട്ട ജി ഡി പി നിരക്കുകള്‍ ഊതിവീര്‍പ്പിച്ചത്; യഥാര്‍ത്ഥ വളര്‍ച്ചാ നിരക്കിനേക്കാള്‍ 1.7 ശതമാനം കൂടുതല്‍

11 March 2019

യഥാര്‍ത്ഥ വളര്‍ച്ചാ നിരക്കിനേക്കാളും ശരാശരി 1.7 ശതമാനം പോയിന്റ് അധികമായിരുന്നു ചൈന ഔദ്യോഗികമായി പുറത്തുവിട്ട ജി ഡി പി നിരക്കുകളെന്ന് പഠനം. 2008 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പുറത്തുവിട്ട ജി ഡി പി ന...

ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 285 പോയന്റ് ഉയര്‍ന്ന് 36957ലും നിഫ്റ്റി 93 പോയന്റ് നേട്ടത്തില്‍ 11128ലുമാണ് വ്യാപാരം

11 March 2019

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം.സെന്‍സെക്‌സ് 285 പോയന്റ് ഉയര്‍ന്ന് 36957ലും നിഫ്റ്റി 93 പോയന്റ് നേട്ടത്തില്‍ 11128ലുമാണ് വ്യാപാരം നടക്കുന്നത്.ലോക്‌സഭാ തിരഞ്...

ഇന്ധനവില കുതിക്കുന്നു... രണ്ടുമാസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് നാല് രൂപയും ഡീസലിന് 5.60 രൂപയും കൂടി.

11 March 2019

തെരഞ്ഞെടുപ്പ് ചൂടിനിടെ ഇന്ധനവില കുതിക്കുന്നു. രണ്ടുമാസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് നാല് രൂപയും ഡീസലിന് 5.60 രൂപയും കൂടി. ഞായറാഴ്ച മലപ്പുറത്ത് 74.80 രൂപയാണ് പെട്രോള്‍വില. ഡീസലിന് 71.76 രൂപയും. തി...

390 ഇനം ക്യാന്‍സര്‍ മരുന്നുകളുടെ വില കുത്തനെ കുറച്ചു

09 March 2019

രാജ്യത്തെ ഔഷധ വിപണന മേഖലയിലെ വില നിയന്ത്രണ സംവിധാനമായ എന്‍ പി പി എ ക്യാന്‍സര്‍ ചികിത്സാ ചെലവില്‍ വന്‍ ആശ്വാസം പകരുന്ന തീരുമാനവുമായി രംഗത്ത്. 390 ക്യാന്‍സര്‍ മരുന്നുകള്‍ക്ക് 87 ശതമാനം വരെയാണ് വിലയില്‍ ...

ഇന്ത്യയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തില്‍ വന്‍ കുറവ്, ഫെബ്രുവരിയില്‍ മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് നിക്ഷേപമായെത്തിയത് കേവലം 5,122 കോടി രൂപ മാത്രം

09 March 2019

ഇന്ത്യയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തില്‍ ഫെബ്രുവരിയില്‍ കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. അതിര്‍ത്തിയിലെ ഇന്ത്യപാക് പ്രശ്‌നങ്ങളും ആഗോളതലത്തിലുള്ള സാമ്പത്തിക അസ്ഥിരതയും മ്യൂച്ചല്‍ഫണ്ടുകളെയും ബാധിക...

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ഹ്രസ്വകാല വായ്പകളുടെ പലിശ കുറച്ചു

09 March 2019

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ഹ്രസ്വകാല വായ്പകളുടെ പലിശ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്കില്‍ രണ്ടു മുതല്‍ മൂന്നുവര്‍ഷക്കാലയളവിലുള്ള ലോണുകളുടെ നിരക...

ഏഷ്യ ശതകോടീശരന്‍മാരുടെ വന്‍കരയായി മാറുന്നു; ഇന്ത്യയില്‍ അതിസമ്പന്നരുടെ എണ്ണം 39ശതമാനം വര്‍ദ്ധിക്കും

08 March 2019

2023 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും അതിമ്പന്നരായ 2696 ശതകോടീശ്വരമാരില്‍ 1003 പേര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കുമെന്ന്. 2018നും 2023നും ഇടയില്‍ ഏഷ്യയിലെ വമ്പന്‍ കോടീശ്വരമാരുടെ എണ്ണം 27 ശത...

ഗ്രാറ്റുവിറ്റിയിന്മേലുള്ള ആദായ നികുതി ഇളവ് പരിധി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി

08 March 2019

ഗ്രാറ്റുവിറ്റിയിന്മേലുള്ള ആദായ നികുതി ഇളവ് പരിധി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി. അതായത് ഇനി മുതല്‍ ലഭിക്കുന്ന 20 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. പൊതുമേഖല സ്ഥാപനങ്...

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 59 പോയന്റ് നഷ്ടത്തില്‍ 36666ലും നിഫ്റ്റി 28 പോയന്റ് താഴ്ന്ന് 11029ലുമാണ് വ്യാപാരം

08 March 2019

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 59 പോയന്റ് നഷ്ടത്തില്‍ 36666ലും നിഫ്റ്റി 28 പോയന്റ് താഴ്ന്ന് 11029ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 801 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 677 ഓഹ...

Malayali Vartha Recommends