Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടിസ്ഥാന ബാങ്കിങ്‌ സൗകര്യങ്ങള്‍ മൊബൈലിലൂടെ

27 AUGUST 2014 02:29 PM IST
മലയാളി വാര്‍ത്ത.

 പണം കൈമാറാനും ചെക്ക്‌ ബുക്കിനുള്ള അപേക്ഷ നല്‍കാനും ബാലന്‍സ്‌ തുക അറിയാനും ഇനി ഒരു എസ്‌എംഎസ്‌ മതി. അടിസ്ഥാന ബാങ്കിംഗ്‌ സൗകര്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെ സാധ്യമാക്കുന്നു.
സ്റ്റേറ്റ്‌മെന്റ്‌ ലഭിക്കാനും പിന്‍നമ്പര്‍ മാറാനും മൊബൈലിലൂടെ എസ്‌എംഎസ്‌ അയച്ചാല്‍ മതി ഇന്റര്‍നെറ്റ്‌ ഇല്ലാത്ത സെല്‍ഫോണ്‍ വഴിയും ഈ സൗകര്യങ്ങള്‍ ലഭിക്കുന്ന തരത്തിലാണ്‌ പദ്ധതി തയ്യാറാക്കുന്നത്‌.
നാഷണല്‍ പെയ്‌മെന്റ്‌ കോര്‍പ്പറേഷനുമായി പത്ത്‌ ടെലികോം കമ്പനികള്‍ ഇതിനകം കരാറിലായി. ഓരോ ഇടപാടിനും ഉപഭോക്താക്കളില്‍ നിന്ന്‌ 1.50 രൂപ മാത്രമാണ്‌ സര്‍വീസ്‌ ചാര്‍ജ്ജായി ഈടാക്കുക.
നിലവില്‍ ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണമയക്കാനും ബാലന്‍സ്‌ തുക അറിയാനും ചെക്ക്‌ ബുക്കിനുള്ള അപേക്ഷ നല്‍കാനും മറ്റും സൗകര്യമുണ്ട്‌. എസ്‌എംഎസ്‌ വഴിയും പരിമിതമായ സൗകര്യങ്ങള്‍ നിലവില്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (2 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (2 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (4 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (4 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (4 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (4 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (4 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (6 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (6 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (6 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (7 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (7 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (7 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (7 hours ago)

Malayali Vartha Recommends