Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രൂപ വീണ്ടും റെക്കോര്‍ഡിട്ടു; ഒരു ഡോളറിന്‌ 66 രൂപ

27 AUGUST 2013 05:04 AM IST
മലയാളി വാര്‍ത്ത.

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ്‌ തകര്‍ച്ച. ഡോളറുമായുള്ള വിനിമയത്തില്‍ 66.08 ലേക്കാണ്‌ രൂപ താഴ്‌ന്നത. തിങ്കളാഴ്‌ച 110 പൈസ നേട്ടത്തില്‍ 64.30 രൂപയായിരുന്നു ക്ലോസിംഗ്‌ നിരക്ക്‌. ഇതിനെ അപേക്ഷിച്ച്‌ 2.8 ശതമാനമാണ്‌ മൂല്യത്തില്‍ ഇടിവുണ്ടായത്‌. കഴിഞ്ഞ ആഴ്‌ച രേഖപ്പെടുത്തിയ 65.56 ആയിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ തകര്‍ച്ച.

അതേസമയം രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. സെന്‍സെക്‌സ്‌ ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെ 570 പോയിന്റ്‌ ഇടിഞ്ഞ്‌ 17,988 ലെത്തി. നിഫ്‌റ്റിയില്‍ 181 പോയിന്റും ഇടിഞ്ഞു. രാവിലെ തന്നെ മൂല്യത്തകര്‍ച്ചയുടെ സൂചനകള്‍ രൂപ നല്‍കിയിരുന്നു. 65.22 ലായിരുന്നു വ്യാപാരത്തുടക്കം. തുടര്‍ന്ന്‌ ക്രമേണ 66 ലേക്ക്‌ അടുക്കുകയായിരുന്നു.

ഡോളറിന്റെ ആവശ്യം കൂടിയതാണ്‌ രൂപയുടെ മൂല്യം കുറയുന്നതിന്റെ പ്രധാന കാരണം. മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ റിസര്‍വ്‌ ബാങ്ക്‌ കൈക്കൊള്ളുന്ന നടപടികള്‍ ലക്ഷ്യം കാണാത്തതും മൂല്യച്യുതിക്ക്‌ കാരണമായി. രൂപയുടെ മൂല്യത്തകര്‍ച്ച മറികടക്കുന്നതിന്‌ ക്ഷമയോടെ കാത്തിരിക്കണമെന്ന്‌ ധനമന്ത്രി പി.ചിദംബരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (2 minutes ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (10 minutes ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (16 minutes ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (16 minutes ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (23 minutes ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (25 minutes ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (45 minutes ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (2 hours ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (2 hours ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (2 hours ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (3 hours ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (3 hours ago)

Malayali Vartha Recommends