Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രൂപയുടെ ഇടിവ്‌ തുടരുന്നു; എണ്ണ കമ്പനികള്‍ക്ക്‌ ഡോളര്‍ നേരിട്ട്‌ നല്‍കാന്‍ റിസര്‍വ്‌ ബാങ്ക്‌ തീരുമാനിച്ചു

29 AUGUST 2013 11:56 PM IST
മലയാളി വാര്‍ത്ത.

രൂപയുടെ ഇടിവ്‌ തുടരുന്നു. ഡോളര്‍ വില 68.85 രൂപയിലെത്തുകയും പിന്നീടു ചെറിയ നേട്ടത്തോടെ രൂപ 68.80 ല്‍ എത്തുകയും ചെയ്‌തു. രൂപയ്‌ക്കൊപ്പം കൂപ്പുകുത്തിയ ഓഹരി വിപണിയാകട്ടെ 547 പോയിന്റിന്റെ നഷ്‌ടത്തില്‍ നിന്നു 28 പോയിന്റ്‌ നേട്ടത്തോടെ തിരികെ കയറി ഇന്നലെമാത്രം 256 പൈസയുടെ നഷ്‌ടമുണ്ടായി. രാവിലെ 66.90 രൂപയിലാണു ഡോളര്‍ വിനിമയം ആരംഭിച്ചത്‌. രൂപയുടെ മൂല്യത്തകര്‍ച്ച സ്വര്‍ണവില വര്‍ധനവിനും കാരണമായി.

അതേസമയം രൂപയുടെ മൂല്യ തകര്‍ച്ച നേരിടാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക്‌ ഡോളര്‍ നേരിട്ട്‌ നല്‍കാന്‍ റിസര്‍വ്‌ ബാങ്ക്‌ തീരുമാനിച്ചു. എന്നാല്‍ രൂപയുടെ വിലയിടിവില്‍ ആശങ്ക വേണ്ടെന്നാണ്‌ ധനമന്ത്രാലയം പറയുന്നത്‌. ഇപ്പോഴത്തെ വിലയിടിവ്‌ യുക്തിരഹിതമായ വികാരത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും അതു സ്വയം തിരുത്തപ്പെടുമെന്നും സാമ്പത്തികകാര്യ സെക്രട്ടറി അരവിന്ദ്‌ മായാറാം പറഞ്ഞു.

സിറിയന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പോരാട്ടം തുടരുമെന്ന അഭ്യൂഹവും രൂപയുടെ മൂല്യം ഇടിയുന്നതിന്‌ കാരണമായി. അമേരിക്ക ഇടപെടും എന്ന അഭ്യൂഹം പരന്നതോടെ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്നു. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിലെ കീഷുദ്വീപിലെ കുമാമോത്തയില്‍ ഭൂകമ്പം... 7.1 തീവ്രത രേഖപ്പെടുത്തി  (5 minutes ago)

കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്നാവശ്യം... മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി  (19 minutes ago)

​വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് കു​റ​ഞ്ഞ​ത് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം....​ഗൾഫ് യാത്രക്കാർക്ക് എ​യ​ർ ഇ​ന്ത്യയുടെ പു​തി​യ യാ​ത്  (42 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്  (52 minutes ago)

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.... ഓണാവധി 31 മുതൽ  (1 hour ago)

സാമ്പത്തിക നേട്ടങ്ങളോ തടസ്സങ്ങളോ? ഇന്നത്തെ നക്ഷത്രഫലം അറിയാം  (1 hour ago)

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ  (1 hour ago)

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (12 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (12 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (12 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (12 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (12 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (13 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (13 hours ago)

Malayali Vartha Recommends