Widgets Magazine
14
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണം കഴിഞ്ഞ് ആറാംദിവസം കുറ്റബോധം!! വീട്ടമ്മയെ ആക്രമിച്ച്‌ താലിമാല കവര്‍ച്ച ചെയ്ത മോഷ്ടാവ് തിരിച്ച്‌ മുറ്റത്തുകൊണ്ടിട്ട്; സംഭവം തിരൂരിൽ


ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ദമ്പതികളെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ പേരെഴുതിച്ചേർത്തത് അമേരിക്കക്കാരായ ദമ്പതികൾ


തൃപ്തി ദേശായി ശബരിമലയ്ക്ക് പുറപ്പെട്ടു ..ബിന്ദു അമ്മിണിയും കനകദുർഗയും പിന്നാലെ ....


ഇത് ആരൊക്കെയാണാവോ? മൂന്നുപേരും ഒരുപോലെ... വ്യത്യസ്തമായൊരു ചിത്രം ശിശുദിനത്തില്‍ പങ്കുവച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍; ഏറ്റെടുത്ത് സോഷ്യൽമീഡിയ...


ശബരിമല പുനഃപരിശോധനാ വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ

ഉഭഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന ഓരോ പരസ്യ കോളിനും എസ്‌എംഎസിനും ഇനി 5000 രൂപ വീതം പിഴ

26 AUGUST 2013 12:05 PM IST
മലയാളി വാര്‍ത്ത.

പരസ്യവും പാട്ടുമൊക്കെയായി ഉഭഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന മൊബൈല്‍ കമ്പനികള്‍ക്ക്‌ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്‌. അനാവശ്യ കോളുകള്‍ക്കും എസ്.എം.എസ് സന്ദേശങ്ങള്‍ക്കും മൊബൈല്‍ കമ്പനികളില്‍ നിന്ന് പിഴ ഈടാക്കും. നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് ഓരോ കോളിനും സന്ദേശത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് ട്രായ് തീരുമാനിച്ചിരിക്കുന്നത്.

പരസ്യവുമായി കോള്‍ വരുമ്പോള്‍ ഏതെങ്കിലുമൊരു നമ്പരില്‍ തൊട്ടാല്‍ പോലും വലിയ തുകയാണ്‌ കമ്പനികള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്‌. ഉഭഭോക്താക്കളുടെ പരാതി വര്‍ദ്ധിച്ചതോടെയാണ്‌ ട്രായി ഇടപെട്ടത്‌. അനാവശ്യ കോളുകളും സന്ദേശം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും ഇത്തരം കോളുകള്‍ വരുന്നുണ്ടെന്ന് ചില വരിക്കാര്‍ പരാതി നല്‍കിയിരുന്നു. നിരോധനം നിലനില്‍ക്കെ തുടര്‍ച്ചയായി കോളുകളും സന്ദേശങ്ങളും അയക്കുന്ന ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ എന്നിവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ട്രായ് തീരുമാനിച്ചിട്ടുണ്ട്.

മൊബൈല്‍ വരിക്കാരുടെ അനുമതിയില്ലാതെ മാര്‍ക്കറ്റിങ് കോളുകളും സന്ദേശങ്ങളും പതിവായതോടെയാണ് ട്രായ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക പ്രമേഹ ദിനാചരണം: നിയമസഭാ സാമാജികര്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണവും  (1 minute ago)

ട്രാക്ക് കടക്കാന്‍ ശ്രമിക്കുന്നതിടെ ട്രെയിന്‍ വരുന്നത് കണ്ട് ഇടിക്കാതിരിക്കാന്‍ പാളത്തില്‍ നിന്നും ചാടിയ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (12 minutes ago)

ശബരിമല വിധി ഭാഗികമെങ്കിലും വലിയ വിജയം; നാളെ മുതല്‍ ശബരിമലയില്‍ പ്രാര്‍ഥന യജ്ഞങ്ങള്‍ ആ ആരംഭിക്കും; പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ അനുകൂലമായി കാണുന്നതായി രാഹുല്‍ ഈശ്വര്‍  (18 minutes ago)

സുപ്രീം കോടതിയുടെ തീരുമാനം ഏറെ പ്രതീക്ഷ നല്‍കുന്നു; വിശ്വാസികള്‍ക്ക് എറെ കരുത്ത് പകരുന്നത്; ശബരിമല പുനഃപരിശോധനാ വിധിയില്‍ തന്ത്രി കണ്ഠരര് രാജീവരര്  (19 minutes ago)

മോഷണം കഴിഞ്ഞ് ആറാംദിവസം കുറ്റബോധം!! വീട്ടമ്മയെ ആക്രമിച്ച്‌ താലിമാല കവര്‍ച്ച ചെയ്ത മോഷ്ടാവ് തിരിച്ച്‌ മുറ്റത്തുകൊണ്ടിട്ട്; സംഭവം തിരൂരിൽ  (23 minutes ago)

ശബ​രി​മ​ല വി​ധി സ്റ്റേ ​ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ല്‍ ഇ​നി​യും ശ​ബ​രി​മ​ല​യി​ല്‍ പോ​കു​മെ​ന്ന് ക​ന​ക ദു​ര്‍​ഗ  (40 minutes ago)

‘മസാല കോഫി ബാന്റും ഞാനും രണ്ടു വഴികളിൽ സഞ്ചരിക്കാന്‍ തീരുമാനിച്ചു; സൂരജ് സന്തോഷ്  (43 minutes ago)

ഏറ്റവും പ്രായം കൂടിയ ദമ്പതികളെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ പേരെഴുതിച്ചേർത്തത് അമേരിക്കക്കാരായ ദമ്പതികൾ  (48 minutes ago)

അല്പമെങ്കിലും നാണമില്ലേ; പിണറായിവിജയനെയും കേരളത്തെയും പരസ്യമായി വിമർശിച്ചു വിദേശി യുവാവ്  (50 minutes ago)

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകനായ താഹ ഫസലിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (1 hour ago)

വനിതാ ജീവനക്കാരുടെ സുരക്ഷക്കായി കുരുമുളക് സ്‌പ്രേയുമായി റെയിൽവേ  (1 hour ago)

അവസാനം മുഷറഫ് അത് പറഞ്ഞു; കാശ്മീരികൾക്ക് പാക് സേനയുടെ പരിശീലനം  (1 hour ago)

പിറകിൽ മാത്രമല്ല, നെറ്റിയിലും വാൽ; മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഉപേക്ഷിക്കപ്പെട്ട നായ കുട്ടി ഞെട്ടിക്കുന്നു  (1 hour ago)

തൃപ്തി ദേശായി ശബരിമലയ്ക്ക് പുറപ്പെട്ടു ..ബിന്ദു അമ്മിണിയും കനകദുർഗയും പിന്നാലെ ....  (1 hour ago)

ചോദ്യം ചോദിക്കരുത് ;പ്രകോപിതനായി കടകം പള്ളി ;വിധിയെ സ്വീകരിക്കുന്നു എന്ന് പ്രതികരണം  (1 hour ago)

Malayali Vartha Recommends