Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടപാടുകള്‍ നടക്കുന്ന മുറയ്‌ക്ക്‌ ബാങ്കുകളില്‍ നിന്നും വരുന്ന എസ്‌എംഎസ്‌ അലര്‍ട്ടുകള്‍ സൗജന്യമല്ല, പ്രതിവര്‍ഷം നമ്മളറിയാതെ ഈടാക്കുന്നത്‌ 100 രൂപയ്‌ക്ക്‌ മുകളില്‍

24 AUGUST 2013 11:54 AM IST
മലയാളി വാര്‍ത്ത.

ഏതാണ്ട്‌ എല്ലാ ബാങ്കുകള്‍ക്കും എസ്‌എംഎസ്‌ സൗകര്യമുണ്ട്‌. ഇടപാടുകള്‍ നടക്കുന്ന മുറയ്‌ക്ക്‌ മൊബൈലിലേക്ക്‌ ബാങ്കുകളില്‍ നിന്നും മെസേജും വരും. കാലം മാറിയതനുസരിച്ച്‌ ബാങ്ക്‌ നമുക്കു തരുന്ന സൗജന്യ സേവനമാണെന്നു കരുതിയെങ്കില്‍ തെറ്റി. പ്രതിവര്‍ഷം 100 രൂപയ്‌ക്ക്‌ മുകളില്‍ വരെ വിവിധ ബാങ്കുകള്‍ എസ്‌എംഎസ്‌ ചാര്‍ജായി ഈടാക്കാറുണ്ട്‌. എന്നാല്‍ ഇത്‌ അക്കൗണ്ടില്‍ നിന്നും ഓട്ടോമെറ്റിക്കായി ഈടാക്കുന്നതു കൊണ്ട്‌ പെട്ടെന്നാരും അറിയുന്നുമില്ല. എസ്‌ബിഐ, ഐസിഐസിഐ, ആക്‌സിസ്‌ ബാങ്ക്‌ എന്നിവ പ്രതിവര്‍ഷം 60 രൂപയാണ്‌ ചാര്‍ജ്‌ ഈടാക്കുന്നത്‌. എന്നാല്‍ കാനറ ബാങ്ക്‌ പോലുള്ള പൊതു മേഖലാ ബാങ്കുകള്‍ പ്രതിവര്‍ഷം 100 രൂപയ്‌ക്ക്‌ മുകളിലാണ്‌ ചാര്‍ജ്‌ ഈടാക്കുന്നത്‌. എച്ച്‌ഡിഎഫ്‌സി പ്രത്യേക സേവനങ്ങള്‍ക്കായി വര്‍ഷം 60 രൂപയും ഈടാക്കുന്നു. മൊബൈല്‍ ചാര്‍ജ്‌ നിരക്ക്‌ കൂടുന്നതനുസരിച്ച്‌ ഈ നിരക്കിലും വ്യത്യാസം വരാം.
എസ്‌എംഎസിലൂടെ ബാങ്കുകള്‍ക്ക്‌ വന്‍ ലാഭമാണ്‌ കിട്ടുന്നത്‌. ഐഡിബിഐ ബാങ്ക്‌ കഴിഞ്ഞ സാമ്പത്തികവര്‍ഷം എസ്‌എംഎസ്‌ അലര്‍ട്ടിലൂടെ നേടിയത്‌ 1 കോടി രൂപയാണ്‌. എല്ലാ പണമിടപാട്‌ സ്ഥാപനങ്ങളും ഉപഭോക്താവിന്‌ എസ്‌എംഎസ്‌ അലര്‍ട്ട്‌ അയക്കണമെന്ന്‌ 2011 മാര്‍ച്ചില്‍ റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പണം വാങ്ങണമോ എന്ന കാര്യം ബാങ്കുകള്‍ക്ക്‌ വിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിലെ കീഷുദ്വീപിലെ കുമാമോത്തയില്‍ ഭൂകമ്പം... 7.1 തീവ്രത രേഖപ്പെടുത്തി  (5 minutes ago)

കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്നാവശ്യം... മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി  (19 minutes ago)

​വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് കു​റ​ഞ്ഞ​ത് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം....​ഗൾഫ് യാത്രക്കാർക്ക് എ​യ​ർ ഇ​ന്ത്യയുടെ പു​തി​യ യാ​ത്  (42 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്  (52 minutes ago)

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.... ഓണാവധി 31 മുതൽ  (1 hour ago)

സാമ്പത്തിക നേട്ടങ്ങളോ തടസ്സങ്ങളോ? ഇന്നത്തെ നക്ഷത്രഫലം അറിയാം  (1 hour ago)

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു... സംസ്‌കാരം ഇന്ന്  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ  (1 hour ago)

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (12 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (12 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (12 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (12 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (12 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (13 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (13 hours ago)

Malayali Vartha Recommends