രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്....

രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവാണുണ്ടായിരിക്കുന്നത്. യുഎസ് ഡോളറിനെതിരെ ഇതാദ്യമായി 90 രൂപയെന്ന നിര്‍ണായക നില മറികടന്നു. രൂപയുടെ മൂല്യം 90.14 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി.
ഡോളറിന്റെ ഡിമാന്‍ഡ് കൂടിയതും വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നതും ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് തകര്‍ച്ചയുടെ പ്രധാന കാരണം.
അതേസമയം കേരളത്തിൽ ഇന്നും സ്വർണവില കൂടി. 520 രൂപ കൂടി 95,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. 11,970 ഒരു ഗ്രാം സ്വർണത്തിന്‍റെ വില.
"
https://www.facebook.com/Malayalivartha
























