FINANCIAL
ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു
ഇന്ധനവില കത്തുന്നു.... പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ദ്ധിച്ചു, തിരുവനന്തപുരത്ത് പെട്രോള്‍ വില 112ലേക്ക്
31 October 2021
ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.77 രൂപയും ഡീസലിന് 103.58 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് ...
രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്... പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ദ്ധിച്ചു, തിരുവനന്തപുരത്ത് പെട്രോള്‍ വില 11്1 കടന്നു, സാധാരണക്കാര്‍ ദുരിതത്തില്‍
30 October 2021
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.95 രൂപയും ഡീസലിന് 102.80 രൂപയുമായി. സാധാരണക്കാര്‍ ഏറെ ദുരിതത്തിലാണ്. മഴക...
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... നിഫ്റ്റി 17,700 പോയന്റിന് താഴെയും സെന്‍സെക്സ് 600 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം
29 October 2021
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,700 പോയന്റിന് താഴെയും സെന്‍സെക്സ് 600 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, ഏഷ്യന്‍ പെയിന്‍...
ഇന്ധനവില കത്തുന്നു.... പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയും വര്‍ദ്ധിച്ചു, സാധാരണക്കാര്‍ ദുരിതത്തില്‍
29 October 2021
ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110.81 രൂപയും ഡീസലിന് 103.60 രൂപയുമായി.കൊച്ചിയില്‍...
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 178 പോയന്റ് നഷ്ടത്തില്‍ 60,964ലിലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 18,149ലുമാണ് വ്യാപാരം
28 October 2021
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 178 പോയന്റ് നഷ്ടത്തില്‍ 60,964ലിലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 18,149ലുമാണ് വ്യാപാരം ആരംഭിച്ചത്.ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ ലൈഫ്, എല്‍ആന്‍ഡ്ടി, ബജാജ്...
ഇന്ധനവില കത്തുന്നു.... പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂടി, സാധാരണക്കാര്‍ ദുരിതത്തില്‍
28 October 2021
ഇന്ധനവില കത്തുന്നു.... പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂടി, സാധാരണക്കാര്‍ ദുരിതത്തില്‍ . പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110 രൂപ 59 പൈസയും, ഡീസലിന് 10...
സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... നിഫ്റ്റി 18,300ന് മുകളിലെത്തി.... സെന്‍സെക്സ് 168 പോയന്റ് ഉയര്‍ന്ന് 61,518ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തില്‍ 18,306ലുമാണ് വ്യാപാരം
27 October 2021
സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,300ന് മുകളിലെത്തി. ആഗോള വിപണികളിലെനേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 168 പോയന്റ് ഉയര്‍ന്ന് 61,518ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തില...
ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്.... പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂട്ടി, തിരുവനന്തപുരത്ത് പെട്രോള്‍ വില 111നോടടുക്കുന്നു, നെട്ടോട്ടമോടി സാധാരണക്കാര്‍
27 October 2021
ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. രാജസ്ഥാനില്‍ പെട്രോള്‍ വില 120 കടന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ ഡീസല്‍ വില 110 പിന്നിട്ടു. ഒരുമാസത്തിനിടെ ഡീസലിന...
ഇലക്ട്രിക് വാഹന രംഗത്ത് പുത്തന്‍ ചുവടുവെയ്പ്പുമായി ടാറ്റ മോട്ടോഴ്സ്; പരിസ്ഥിതി സൗഹാര്‍ദ്ധമായ ബിസിനസുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യപ്പെട്ട് നിക്ഷേപകരും
25 October 2021
ഇലക്ട്രിക് വാഹന രംഗത്ത് ശക്തമായ ചുവടുവെയ്പ്പ് നടത്തി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ ഒന്നായ ടാറ്റ മോട്ടോഴ്സ്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 10 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ...
നേട്ടത്തിനൊടുവില്‍ നഷ്ടം... സെന്‍സെക്സ് 207.75 പോയന്റ് ഉയര്‍ന്ന് 61,029.37 ലും നിഫ്റ്റി 32.20 പോയന്റ് നേട്ടത്തില്‍18,147.10 ലുമാണ് വ്യാപാരം
25 October 2021
നേട്ടത്തിനൊടുവില്‍ നഷ്ടം... സെന്‍സെക്സ് 207.75 പോയന്റ് ഉയര്‍ന്ന് 61,029.37 ലും നിഫ്റ്റി 32.20 പോയന്റ് നേട്ടത്തില്‍18,147.10 ലുമാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നഷ്ടത്തിലായി.റിലയന്‍സ് ഇന്‍ഡസ്ട്രീ...
പണമിടപാടുകള്‍ നടത്തുന്നതിന് പ്രൊസസിങ് ഫീ ഈടാക്കി ഫോണ്‍ പേ; ഫീസ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റല്‍ പേമെന്റ് ആപ്ലിക്കേഷനായി ഫോണ്‍ പേ
24 October 2021
യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേ പണമിടപാടുകള്‍ നടത്തുന്നതിന് പ്രൊസസിങ് ഫീ ഈടാക്കിത്തുടങ്ങി. 50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്....
കുതിച്ചു കയറി ഇന്ധനവില.... പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി, പെട്രോള്‍ വില 110 കടന്നു
24 October 2021
കുതിച്ചു കയറി ഇന്ധനവില.... പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി, ഇതോടെ പാറശ്ശാലയില്‍ പെട്രോള്‍ വില 110 കടന്നു. 110 രൂപ 10 പൈസയും, ഡീസലിന് 103 രൂപ 77 പൈസയുമാണ് ഇന്നത്തെ നിരക്ക്.പെട്രേ...
ഇന്ധനവില കുതിക്കുന്നു... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍... പെട്രോളിന് 35 പൈസയും, ഡീസലിന് 36 പൈസയും വര്‍ദ്ധിച്ചു, തിരുവനന്തപുരത്ത് പെട്രോള്‍ വില 110നോടടുക്കുന്നു
23 October 2021
ഇന്ധനവില കുതിക്കുന്നു... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍... പെട്രോളിന് 35 പൈസയും, ഡീസലിന് 36 പൈസയും വര്‍ദ്ധിച്ചു, തിരുവനന്തപുരത്ത് പെട്രോള്‍ വില 110നോടടുക്കുന്നു. മഴക്കെടുതിയും കോവിഡിനിടയിലും പെട്ട് ...
ഇന്ത്യയിലാദ്യമായി വായ്പാ പദ്ധതി അവതരിപ്പിച്ച് ഫെയ്സ്ബുക്ക്..., ഈടില്ലാതെ 50 ലക്ഷം രൂപ വരെ വായ്പ
22 October 2021
സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ട് വായ്പാ പദ്ധതി അവതരിപ്പിച്ച് ഫെയ്സ്ബുക്ക്. ഈടില്ലാതെ 50 ലക്ഷം രൂപ വരെയാകും വായ്പ അനുവദിക്കുക. ഈ പദ്ധതി നടപ്പിലാക്കുന്ന ഫെയ്സ്ബുക്കിന്റെ ആദ്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ...
സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 209 പോയന്റ് ഉയര്‍ന്ന് 61,133 ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 18,228 ലുമാണ് വ്യാപാരം
22 October 2021
സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 209 പോയന്റ് ഉയര്‍ന്ന് 61,133 ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 18,228 ലുമാണ് വ്യാപാരം തുടങ്ങിയത്.ആഗോള സാഹചര്യങ്ങളും, ക്രൂഡ് ഓയില്‍ വിലയിലെ വര്ധനവുംമൂല...
ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!
വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...
പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..
ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..
ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..





















