Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..

ക്രിപ്‌റ്റോകറന്‍സിയും എന്‍എഫ്ടിയും നികുതി വലയിലേയ്ക്ക്.., ജിഎസ്ടിയെയും ബാധിക്കുമെന്ന് വിവരം

09 NOVEMBER 2021 01:01 PM IST
മലയാളി വാര്‍ത്ത

ക്രിപ്‌റ്റോകറന്‍സി, എന്‍എഫ്ടി എന്നിവ വ്യാപകമായതോടെ ബ്ലോക്ക്‌ചെയിന്‍ സംവിധാനമൊട്ടാകെ നികുതി വലയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമം തുടങ്ങി. വാണിജ്യാവശ്യത്തിനുള്ള ബ്ലോക്ക്‌ചെയിന്‍ ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നകാര്യമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ക്രിപ്‌റ്റോകറന്‍സികള്‍ ഉള്‍പ്പടെയുള്ളവയിലെ ഇടപാടുകള്‍ നിയന്ത്രിക്കുന്നതിനും രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതിനുമുള്ള നിര്‍ദിഷ്ട് ബില്ല് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

പുതിയ ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ജിഎസ്ടി ചുമത്തുന്നതോടൊപ്പം എന്‍എഫ്ടികളിന്മേല്‍ വരുമാന നഷ്ടമുണ്ടാകാതരിക്കാനായി ഇതേക്കുറിച്ച് പഠിക്കാന്‍ ടാക്‌സ് റിസര്‍ച്ച് യൂണിറ്റിനെ ചുമതലപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്.

കൈമാറ്റം, സൂക്ഷിപ്പ്, വിതരണം, ഇടപാട് എന്നിവയെയെല്ലാം സേവനമായി കണക്കാക്കിയാകും ജിഎസ്ടിക്കുകീഴില്‍ കൊണ്ടുവരിക. ക്രിപ്‌റ്റോകറന്‍സി ഇടപാട് വ്യാപകമായപ്പോള്‍ 2018ല്‍ സമാനമായ നികുതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. രാജ്യത്ത് യുവാക്കള്‍ ഉള്‍പ്പടെയുള്ള വലിയൊരു വിഭാഗം ഇതിനകംതന്നെ ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപം നടത്തുന്നുണ്ട്.

ആറ് ലക്ഷം കോടി രൂപയുടെ ഇടപാട് ഈ മേഖലയില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ലെഡ്ജറില്‍ സൂക്ഷിക്കുന്ന ഡാറ്റയാണ് എന്‍എഫ്ടി. കലാമൂല്യമുള്ള (സര്‍ട്ടിഫിക്കറ്റ് ഉള്ള) എന്‍എഫ്ടികള്‍ ഉടമസ്ഥനുമാത്രം അവകാശപ്പെട്ടതുമായിരിക്കും. അതുകൊണ്ടുതന്നെ കൈമാറ്റം ചെയ്യാന്‍ കഴിയില്ല.

ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങിയ വിവിധതരം ഡിജിറ്റല്‍ ഫലയലുകളെ എന്‍എഫ്ടി ടോക്കണുകളാക്കിമാറ്റാം. ബ്ലോക്ക് ചെയിനില്‍ സൂക്ഷിക്കുന്ന ഇത്തരം കലാസൃഷ്ടി എന്‍എഫ്ടി ടോക്കണുകളാക്കി ഉടമസ്ഥാവകാശം സുരക്ഷിതമാക്കാമെന്നതാണ് പ്രത്യേകത. ആന്തരിക മൂല്യമുണ്ടാകുമെങ്കിലും ക്രിപ്‌റ്റോകറന്‍സികള്‍പോലെ എന്‍എഫ്ടികള്‍ ട്രേഡ് ചെയ്യാന്‍ കഴയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (1 minute ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (11 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (7 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (7 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (8 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (8 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (8 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (9 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (10 hours ago)

Malayali Vartha Recommends