Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..

സ്ഥിര നിക്ഷേപങ്ങള്‍ക്ക് പകരം സ്വീകരിക്കാവുന്ന മറ്റ് പദ്ധതികള്‍ ഇവയൊക്കെയാണ്...!, അറിഞ്ഞിരിക്കാം

06 NOVEMBER 2021 04:30 PM IST
മലയാളി വാര്‍ത്ത

സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും മറ്റ് സ്ഥിര പലിശ ലഭിക്കുന്ന നിക്ഷേപ സംവിധാനങ്ങളില്‍ നിന്നും രണ്ടക്ക സംഖ്യ പലിശ നിരക്ക് വാങ്ങിച്ചത് 10 വര്‍ഷങ്ങള്‍ക്ക് മുന്നേയാണ്. എന്നാല്‍ വീണ്ടും കുറഞ്ഞു വരുന്ന പ്രവണതയാണ് പലിശ നിരക്കില്‍ കാണുന്നത്. സമീപഭാവിയിലൊന്നും ഒരു ഉയര്‍ച്ച പ്രതീക്ഷിക്കേണ്ടതില്ല തന്നെ. ഇത്തരമൊരു സാഹചര്യത്തില്‍ നാം എന്ത് ചെയ്യണം? പലിശ നിരക്കുകള്‍ ഉയരുന്നത് വരെ കാത്തിരിക്കണോ? അതോ ഇപ്പോള്‍ നിലവിലുള്ള പലിശ നിരക്കില്‍ തന്നെ നിക്ഷേപം നടത്തി മുന്നോട്ട് പോകേണമോ?

ഇത്തരം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഒരു സാഹചര്യത്തില്‍ ഒരു നിക്ഷേപപകനെന്ന നിലയില്‍ എന്ത് മാര്‍ഗമാണ് സ്വീകരിക്കേണ്ടത്? നമ്മുടെത് വലിയൊരളവും സ്ഥിര നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്ന സാമ്ബത്തിക വ്യവസ്ഥ ആയതിനാല്‍ (ആകെ നിക്ഷേപത്തിന്റെ ഏകദേശം 57 ശതമാനവും സ്ഥിര നിക്ഷേപങ്ങളിലാണ്) സ്ഥിര നിക്ഷേപങ്ങള്‍ക്ക് പകരം സ്വീകരിക്കാവുന്ന മറ്റ് ബദലുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സാധാരണഗതിയില്‍ സ്ഥിര ആദായം ഉറപ്പുനല്‍കുന്ന നിക്ഷേപ പദ്ധതികളെ നികുതിയിളവ് ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ (പിഎഫ്, പിപിഎഫ്, എസ്സിഎസ്എസ് തുടങ്ങിയവ), ബോണ്ടുകള്‍ (കോര്‍പ്പറേറ്റ് ബോണ്ടുകളും, ആര്‍ബിഐയുടെ നികുതി രഹിത ബോണ്ടുകളും), പിന്നെ ഏറ്റവും പ്രിയപ്പെട്ട സ്ഥിര നിക്ഷേപ പദ്ധതികളും (ബാങ്കുകളിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെയും സ്ഥിര സ്ഥിര നിക്ഷേപങ്ങളും റെക്കറിംഗ് നിക്ഷേപങ്ങളും) എന്നിങ്ങനെ തരംതിരിക്കാന്‍ സാധിക്കും. ഇവയോരോന്നിന്റെയും പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പലിശ നിരക്ക്, ലോക്ക് ഇന്‍ പിരീയഡ്, നികുതി, അടിയന്തിക ഘട്ടങ്ങളില്‍ പിന്‍വലിക്കുന്നത് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി ഈ നിക്ഷേപ പദ്ധതികളെയെല്ലാം താരതമ്യം ചെയ്യാം. ഇവയെല്ലാം പരിഗണിക്കുമ്‌ബോള്‍ മുന്നില്‍ നില്‍ക്കുന്നത് ഇപിഎഫ്/ വിപിഎഫ് പദ്ധതിയാണ്. 8.50 ശതമാനമാണ് പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 2.5 ലക്ഷം രൂപയുടെ നികുതിയിളവ് ലഭിക്കുന്നതിനാല്‍ ഇപിഎഫിലേക്കുള്ള നിക്ഷേപ വിഹിതം പരമാവധി ഉയര്‍ത്തുന്നതാണ് നല്ലത്.

വിപിഎഫിന് ശേഷം അടുത്തതായി തെരഞ്ഞെടുക്കാവുന്നത് നികുതിയിളവ് ലഭിക്കുന്ന ആര്‍ബിഐയുടെ ബോണ്ടുകളാണ്. റിസ്‌ക് ഇല്ല എന്നതിന് പുറമേ ആര്‍ബിഐ ടാക്സ് സേവര്‍ ബോണ്ടുകളുടെ പ്രത്യേകത മാറിക്കൊണ്ടിരിക്കുന്ന പലിശ നിരക്കുകളാണ്. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ 6.80 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. എന്‍സിഎസിന്റെ പലിശ നിരക്ക് റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അതായത് എപ്പോഴാണോ റിപ്പോ നിരക്ക് ഉയരുന്നത് ബോണ്ടുകളും ഉയര്‍ന്ന പലിശ നിരക്ക് പ്രദാനം ചെയ്തു തുടങ്ങും. നിലവിലെ നിരക്കില്‍ നിന്നും റിപ്പോ നിരക്ക് താഴില്ല എന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷ.

മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ക്ക് യോജിച്ച നിക്ഷേപ പദ്ധതികള്‍ മേല്‍പ്പറഞ്ഞവയില്‍ നിന്നും വ്യത്യസ്തമാണ്. 7.40 ശതമാനം പലിശ നിരക്ക് നല്‍കുന്ന പ്രധാന്‍ മന്ത്രി വയ വന്ദന യോജനയും 7.40 പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സീനിയര്‍ സിറ്റിസണ്‍ സേവിംഗസ് സ്‌കീമുമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് തെരഞ്ഞെടുക്കാന്‍ അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍. രണ്ട് നിക്ഷേപങ്ങള്‍ക്കും 15 ലക്ഷം രൂപയുടെ പരമാവധി പരിധിയുണ്ട്.

ഓഹരികളില്‍ നിക്ഷേപിക്കുന്നതിനായി നിങ്ങള്‍ നിങ്ങളുടെ റിസ്‌ക് എടുക്കുവാനുള്ള താത്പര്യം വിലയിരുത്തേണ്ടതുണ്ട്. ചെറിയ രീതിയില്‍ മാത്രം ഓഹരികളില്‍ നിക്ഷേപിച്ച് തുടങ്ങുന്നതാണ് അഭികാമ്യം. ഏതെങ്കിലും ഇന്‍ഡക്സ് ഫണ്ടില്‍ എസ്ഐപിയായി നിക്ഷേപം ആരംഭിക്കാം. ഓഹരികള്‍ നിങ്ങള്‍ക്ക് നിക്ഷേപ വൈവിധ്യവത്ക്കരണവും സമ്ബത്ത് സൃഷ്ടിക്കുവാനുള്ള അവസരവും നല്‍കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (1 minute ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (11 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (7 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (7 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (8 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (8 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (8 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (9 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (10 hours ago)

Malayali Vartha Recommends