Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

നോട്ട് നിരോധനത്തിന്റെ 5 വര്‍ഷങ്ങള്‍; പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തില്‍ 57.48 % വര്‍ധനയുണ്ടായെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍

08 NOVEMBER 2021 03:42 PM IST
മലയാളി വാര്‍ത്ത

5 വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു നോട്ട് നിരോധനം എന്ന വാര്‍ത്ത പുറത്ത് എത്തിയത്. മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി)വുമായുള്ള വിപണിയില്‍ നിലവിലുള്ള കറന്‍സി അനുപാതം റെക്കോര്‍ഡ് നിരക്കിലാണ് ഇപ്പോഴുള്ളത്. 2020-21 സാമ്ബത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 14.5 ശതമാനമാണ് നിരക്ക്. കോവിഡ് രോഗ വ്യാപനം മൂലമുണ്ടായ സാഹചര്യങ്ങള്‍ പണത്തിന്റെ ആവശ്യകത ഉയര്‍ത്തിയതാണ് ഇതിന് കാരണം.

ജിഡിപി ചുരുങ്ങുകയും ചെയ്തു. അതേസമയം, നോട്ട് നിരോധനത്തിന്റെ ഈ അഞ്ചാം വാര്‍ഷിക സമയത്തും എല്ലാ തരത്തിലുമുള്ള ഡിജിറ്റല്‍ പെയ്മെന്റുകളിലെ വളര്‍ച്ചാ കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. യുപിഐ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള പെയ്മെന്റുകളിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ഫാസ്ടാഗ് ഇടപാടുകളിലും ഈ മാറ്റം ദൃശ്യമാണ്.

മഹാമാരിയ്ക്ക് ശേഷമുള്ള കറന്‍സി സര്‍ക്കുലേഷനിലെ വര്‍ധനവ് ഒരു ആഗോള പ്രതിഭാസമായാണ് വിലയിരുത്തപ്പെടുന്നത്. അങ്ങേയറ്റം അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ഉണ്ടാവുന്ന ഡാഷ് ടു ക്യാഷ് എന്ന പേരിലാണ് ഈ പ്രതിഭാസം വിശേഷിപ്പിക്കപ്പെടുന്നത്. യുഎസ്, സ്പെയിന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ബ്രസീല്‍, റഷ്യ, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഡാഷ് ടു ക്യാഷ് സംഭവിച്ചിട്ടുണ്ട്. യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ്) അടക്കമുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ ശക്തി പ്രാപിച്ചെങ്കിലും കോവിഡ് ലോക്ഡൗണ്‍ മൂലം ആളുകള്‍ കറന്‍സി കൈവശം സൂക്ഷിക്കുന്ന രീതിയിലേക്കു മടങ്ങിയെന്നാണു വിലയിരുത്തല്‍.

2018 സാമ്ബത്തിക വര്‍ഷത്തേക്കാള്‍ മൂന്ന് മടങ്ങാണ് ഡിജിറ്റല്‍ പെയ്മെന്റുകളുടെ എണ്ണത്തിലെ വര്‍ധനവ്. 2018 ബേസ് ഇയറായുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് ഇന്‍ഡക്സ് 100 പോയിന്റ് ആയിരുന്നത് ഇപ്പോള്‍ 270 പോയിന്റിലേക്ക് എത്തിയിരിക്കുകയാണ്. നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തിലെ വര്‍ധനവും വ്യാജ കറന്‍സികള്‍ കുറയുകയും ചെയ്തിട്ടുണ്ട്.

നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം 5 വര്‍ഷം പിന്നിടുമ്‌ബോള്‍ പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തില്‍ 57.48 % വര്‍ധനയുണ്ടായെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ 8 വരെയുള്ള കണക്കു പ്രകാരം വിപണിയില്‍ വിനിമയം ചെയ്യപ്പെടുന്ന കറന്‍സിയുടെ മൂല്യം 29.45 ലക്ഷം കോടി രൂപയാണ്. നോട്ട് നിരോധനം നടന്ന 2016 നവംബര്‍ ആദ്യ വാരം ഇത് 17.97 ലക്ഷം കോടി രൂപയായിരുന്നു. 2016 നവംബറിലാണ് 1000, 500 രൂപയുടെ കറന്‍സി നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. തുടര്‍ന്നു ജനങ്ങളുടെ പക്കലുള്ള കറന്‍സികളുടെ മൂല്യം 2017 ജനുവരിയില്‍ 7.8 ലക്ഷം കോടിയായി കുറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (10 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (7 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (7 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (8 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (8 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (8 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (9 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (10 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (10 hours ago)

Malayali Vartha Recommends