FINANCIAL
ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...
തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്..... 53 പൈസയാണ് പെട്രോളിന് കൂട്ടിയത്, ഡീസലിന് 61 പൈസയും
18 June 2020
പെട്രോള്‍, ഡീസല്‍ വില കൂട്ടി എണ്ണക്കമ്പനികള്‍. ഇന്ന് 53 പൈസയാണ് പെട്രോളിന് കൂട്ടിയത്. ഡീസലിന് 61 പൈസയും കൂട്ടി. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധനവില എണ്ണക്കമ്ബനികള്‍ കൂട്ടുന്നത്. പന്ത്രണ്ട് ദി...
ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയും വര്‍ദ്ധിപ്പിച്ചു
17 June 2020
ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയുമാണ് വര്‍ധിപ്പിച്ചത്. 11 ദിവസംകൊണ്ട് പെട്രോളിന് ആറു രൂപ മൂന്ന് പൈസയും ഡീസലിന് ആറു രൂപ എട്ടു പൈസയുമാണ് വര്‍ധി...
തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്.... പത്തു ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയാണ് വര്‍ദ്ധിപ്പിച്ചത്
16 June 2020
കോവിഡ് പ്രതിസന്ധികള്‍ക്കിടെ സാധരണക്കാരന് ഇരുട്ടടിയായി തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 47 പൈസയും ഡീസല്‍ ലിറ്ററിന് 54 പൈസയുമാണ് കൂട്ടിയത്.പത്തു ദിവസത്തിനിടെ പെട...
സ്വര്‍ണ വിലയില്‍ മാറ്റമില്ല.... പവന് 35,000 രൂപ
15 June 2020
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ശനിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 35,000 രൂപയിലും ഗ്രാമിന് 4,375 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. " ...
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 309 പോയന്റ് നഷ്ടത്തില്‍ 33470ലും നിഫ്റ്റി 89 പോയന്റ് താഴ്ന്ന് 9885ലുമാണ് വ്യാപാരം
15 June 2020
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 309 പോയന്റ് നഷ്ടത്തില്‍ 33470ലും നിഫ്റ്റി 89 പോയന്റ് താഴ്ന്ന് 9885ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്...
ഇന്ധനവിലയില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിവസവും വര്‍ദ്ധനവ്.... പെട്രോള്‍ ലിറ്ററിന് 48 പൈസയും ഡീസല്‍ 59 പൈസയും വര്‍ദ്ധിച്ചു
15 June 2020
തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി എണ്ണക്കമ്ബനികള്‍. പെട്രോള്‍ ലിറ്ററിന് 48 പൈസയും ഡീസല്‍ 59 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 5.01 രൂപയും ഡീസലിന്...
രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്... പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയും വര്‍ദ്ധിച്ചു
14 June 2020
രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. 83 ദിവസത്തിനു ശേഷം ഈയടുത്താണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭ...
തുടര്‍ച്ചയായ ഏഴാം ദിനവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്.... പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയും കൂടി
13 June 2020
തുടര്‍ച്ചയായ ഏഴാം ദിനവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് ഏഴുദിവസംകൊണ്ടു വര്‍ധിച്ചത്. ഡല്‍ഹ...
സ്വര്‍ണവിലയില്‍ കുറവ്... പവന് 240 രൂപ കുറഞ്ഞ് 34,880 രൂപ
12 June 2020
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണുണ്ടായത്. വ്യാഴാഴ്ച പവന് 400 രൂപ ഉയര്‍ന്ന് 35,120 എന്ന സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു.34,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന...
തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്... പെട്രോള്‍ ലീറ്ററിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വര്‍ദ്ധിച്ചത്
12 June 2020
തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവില കൂടി. പെട്രോള്‍ ലീറ്ററിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വര്‍ധന. പെട്രോളിന് ഇതുവരെ കൂടിയത് 3.32 രൂപയും ഡീസലിന് 3.26 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 60 പൈസ വീത...
രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ്..... ആറു ദിവസത്തിനിടെ പെട്രോള്‍ വില ലിറ്ററിന് 3.32 പൈസയും ഡീസല്‍ വില 3.26 രൂപയും കൂടി
12 June 2020
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി എണ്ണക്കമ്പനികള്‍. ആറു ദിവസത്തിനിടെ പെട്രോള്‍ വില ലിറ്ററിന് 3.32 പൈസയും ഡീസല്‍ വില 3.26 രൂപയും കൂടി. ഇന്നു മാത്രം പെട്രോളിന് 57 പൈസയുടെയും ഡീസലിന് 56 പൈസയുടെയും വര്...
ഒരു നിശ്ചിത സാമ്പത്തിക വര്‍ഷത്തേക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ശരിയായ രീതിയില്‍ പരിശോധിക്കേണ്ട ഒരു പ്രധാന രേഖയാണ് ഫോം 26AS. പലിശവരുമാനത്തിന് ബാങ്ക് പിടിച്ച നികുതി, ശമ്പളത്തിന്റെ TDS എന്നിങ്ങനെ നിങ്ങൾ അടച്ചതും നിങ്ങളിൽനിന്ന് പിടിച്ചതുമായ നികുതിയുടെ വിവരങ്ങളാണ് ഫോം 26AS ൽ ഉള്ളത്
11 June 2020
ഒരു നിശ്ചിത സാമ്പത്തിക വര്‍ഷത്തേക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ശരിയായ രീതിയില്‍ പരിശോധിക്കേണ്ട ഒരു പ്രധാന രേഖയാണ് ഫോം 26AS. പലിശവരുമാനത്തിന് ബാങ്ക് പിടിച്ച നികുതി, ശമ്പളത്തിന്റെ...
ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 189 പോയന്റ് നഷ്ടത്തില്‍ 34507ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 10094ലിലുമാണ് വ്യാപാരം
11 June 2020
ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 189 പോയന്റ് നഷ്ടത്തില്‍ 34507ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 10094ലിലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 880 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 583 ഓഹരികള്‍ നഷ്ട...
തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്
11 June 2020
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഇന്ന് പെട്രോള്‍ ലിറ്ററിന് 60 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ അഞ്ച് ദിവസത്തിനിടെ പെട്രോളിന് 2.74 രൂപയും ഡീസലിന് 2.80 ര...
ചെക്ക് മടങ്ങിയാലും ക്രിമിനൽ കേസ് ആവില്ല ...നിയമ പരിഷ്കരണം വരുന്നു
10 June 2020
അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങുന്നത് ഇതുവരെ ക്രിമിനൽ കുറ്റമായാണ് കണ്ടിരുന്നത് ..അങ്ങനെ ചെക്ക് മടങ്ങുന്നപക്ഷം അക്കൗണ്ട് ഉടമയെ ക്രിമിനല്‍ കേസില്‍ പെടുത്തി ജയില്‍ ശിക്ഷ നല്‍കുന്നതുള്‍പ്പെടെയുള്ള നട...
പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!
വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..
അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്
പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; KSEBയുടെ നീക്കം ജനങ്ങൾക്ക് ഉരാക്കുടുക്കോ..!! വൈദ്യുതി വാങ്ങുന്നതിന് പിന്നിലെ ചതി
പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...





















