Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിലപാടുകളോട് വിയോജിപ്പ്; ഫെയ്‌സ്ബുക്കിനെ ബഹിഷ്‌കരിച്ച് വന്‍കിട കമ്പനികള്‍; പരസ്യങ്ങള്‍ നല്‍കുന്നത് കുറച്ചു; നഷ്ടം 700 കോടി ഡോളര്‍

27 JUNE 2020 04:27 PM IST
മലയാളി വാര്‍ത്ത

ഫെയ്‌സ്ബുക്കിനെ ബഹിഷ്‌കരിക്കുന്ന വന്‍കിട കമ്പനികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിലൂടെ ഈ കമ്പനികള്‍ നല്‍കുന്ന പരസ്യത്തില്‍ നിന്നുള്ള വരുമാനം നിലച്ചു. ഇതിന്റെ ഭാഗമായി 700 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഫെയ്‌സ്ബുക്കിനുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിലും പ്രകോപനപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഫെയ്‌സ്ബുക്ക് പരാജയമാണെന്നരോപിച്ചാണ് കമ്പനികള്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ചത്.

അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംമ്പിന്റെ ചില വിദ്വേഷ പ്രസ്ഥാവനകള്‍ വസ്തുത പരിശോധിക്കാതെ പ്രസിദ്ധീകരിച്ചതും അമേരിക്കയില്‍ നടന്ന വംശീയ പ്രക്ഷോഭങ്ങളില്‍ ഒരു ഭാഗം പിടിക്കുന്ന നിലപാട് സ്വീകരിച്ചതുമാണ് വന്‍കിട കമ്പനികളെ ചൊടുപ്പിച്ചത്. ഇന്നലെ കമ്പനിയുടെ ഓഹരികള്‍ക്ക് 8.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഫെയ്‌സ്ബുക്കിന്റെ കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ ഓഹരി മൂല്യമാണ്. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ യുനിലിവര്‍ കൂടി ബഹിഷ്‌കരണത്തിന്റെ ഭാഗമായതോടെയാണ് ഇത്രയും വലിയ ഇടിവ് വിപണിയില്‍ രേഖപ്പെടുത്തിയത്. അടുത്ത ഒരു വര്‍ഷത്തേക്ക് ഫെയ്‌സ്ബുക്കിന് പരസ്യം നല്‍കുന്നത് നിര്‍ത്തി വയ്ക്കാണ് യുനിലിവര്‍ തീരുമാനിച്ചിരിക്കുന്നത്.

ഓഹരി വിപണിയില്‍ ഫെയ്‌സ്ബുക്കിനുണ്ടായ നഷ്ടം മാര്‍ക് സര്‍ഗബര്‍ഗിന്റെ ആകെ മൂലധനത്തില്‍ കുറവുണ്ടാക്കി. ഇതോടെ അദ്ദേഹം ലോകത്തിന്റെ ഏറ്റവും ധനികരില്‍ മൂന്നാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഇതോടെ ജെഫ് ബെസോസിനും ബില്‍ ഗേറ്റ്‌സിനും പിന്നാലെ മൂന്നാം സ്ഥാനത്തേക്ക് ലൂയി വിറ്റണ്‍ ബോസ് ബെര്‍ണാഡ് അര്‍നോട്ട്‌സ് എത്തി. വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്‍കോര്‍ട്ട് മുതല്‍ ഹെര്‍ഷെ കമ്പനി വരെയുള്ള കമ്പനികള്‍ ഫെയ്‌സ്ബുക്കിന് പരസ്യം നല്‍കുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്. അടുത്ത 30 ദിവസത്തേക്ക് ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനും പരസ്യം നല്‍കില്ലെന്നാണ് കോക്കോ കോളയുടെ നിലപാട്. എന്നാല്‍ വിപണിയില്‍ പിന്നോട്ട് പോയതോടെ വിശദീകരണവുമണ് സര്‍ഗബര്‍ഗ് തന്നെ രംഗത്ത് എത്തിരിക്കുകയാണ്. പ്രകോപന പരമായ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റുകളിലെ ഉള്ളടകം പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും പരസ്യമായിരുന്നാപോലും വിദ്വേഷ പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026': സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (8 minutes ago)

പാശ്ചാത്യമാകാന്‍ കൊതിക്കുന്ന ഇന്ത്യ നിരാശപ്പെടുത്തുന്നു- മരീന അബ്രമോവിച്ച്  (13 minutes ago)

മഞ്ജു വാര്യരുടെ കഴുത്തിലെ സ്റ്റിക്കറാണ് ചര്‍ച്ചാവിഷയം  (16 minutes ago)

സംസ്ഥാന സർക്കാരിന്റെ കലാ പുരസ്‌ക്കാരങ്ങൾ സമർപ്പിച്ചു  (19 minutes ago)

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്: വരുമാനം 9.8% വർദ്ധിച്ച് 5,501 മില്യൺ ദിർഹമായി (135.7 ബില്യൺ രൂപ); ഡോ. ഷംഷീർ വയലിൽ ചെയർമാനും സിഇഒയുമായ ബുർജീൽ ഹോൾഡിങ്സ് പ്രാദേശിക വ  (21 minutes ago)

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവന: മന്ത്രി വീണാ ജോര്‍ജ്: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമ  (33 minutes ago)

അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...  (44 minutes ago)

നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേ; സ്ത്രീയെന്ന പരിഗണന നല്‍കിയാണ് നടപടിയെടുക്കാത്തത്; പുരുഷനായിരുന്നെങ്കില്‍ അറസ്റ്റ് ചെയ്‌തേനെ': ദീപയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം  (48 minutes ago)

പിന്നാലെ വൻ ട്വിസ്റ്റ്  (56 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...  (1 hour ago)

V V RAJESH ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍  (1 hour ago)

MVD തീ തുപ്പുന്ന കാർ കണ്ടെത്തി  (1 hour ago)

Shimjitha-Musthafa മൂന്നാഴ്ച്ച നീണ്ട തടവറക്ക് ശേഷം  (1 hour ago)

Murari Tantri Arrest മുരാരി തന്ത്രിയുടെ കഥ  (1 hour ago)

ശൈലജ ടീച്ചർ എം.എം മണിയുടെ നാടകീയ വേർഷൻ": തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു; ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

Malayali Vartha Recommends