സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ്... ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും കുറവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി.
കഴിഞ്ഞ വെള്ളിയാഴ്ച വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു
"
https://www.facebook.com/Malayalivartha