സ്വര്‍ണവിലയില്‍ കനത്ത ഇടിവ്.... പവന് 560 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്ന് വില താഴ്ന്നത്. ഇതോടെ പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയിലുമെത്തി.
വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് കനത്ത ഇടിവുണ്ടായത്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്
"
https://www.facebook.com/Malayalivartha