കണ്ണീർക്കാഴ്ചയായി... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി

കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊല്ലം നന്തിരിക്കൽ, വെള്ളിമൺ സ്വദേശിനി സുകന്യ മന്ദിരം മേരിസുമി അൽഫോൺസാണ് (32 വയസ്സ് ) മരിച്ചത്.
കുവൈത്തിൽ ഗാർഹിക തൊഴിലാളിയാണ്. ഭർത്താവ്: സുരേഷ് ബാബു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നു.
" f
https://www.facebook.com/Malayalivartha

























