Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ 8,97,211 പേർ പുറത്ത്... നിയമസഭാ തിരഞ്ഞെടുപ്പ് നാമനിർദേശപത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാം

22 FEBRUARY 2026 08:14 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ (എസ്‌.ഐ.ആർ) 8,97,211 പേർ പുറത്തായി. അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരുണ്ട്. പട്ടിക പുതുക്കലിന് മുൻപ് 2,78,50,855 വോട്ടർമാരാണുണ്ടായിരുന്നത്.

അന്തിമ പട്ടികയിൽ 1,31,26,048 പുരുഷൻമാരും 1,38,27,319 സ്ത്രീകളും 277 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടെ 2,69,53,644 വോട്ടർമാരാണുള്ളത്. 1,90,090 പുരുഷൻമാരും 33,458 സ്ത്രീകളും 10 ട്രാൻസ്ജെൻഡറുമുൾപ്പെടെ 2,23,558 പ്രവാസി വോട്ടർമാരുണ്ട്.

ഇന്നലെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. https://electoralsearch.eci.gov.in/ വെബ് സൈറ്റിൽ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ, പേര്, ബന്ധുവിന്റെ പേര്, ജനനത്തീയതി, വയസ് എന്നിവയോ, മൊബൈൽ ഫോൺ നമ്പരോ ഉപയോഗിച്ച് പേരുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യാം.

ബൂത്തിന്റെ പേര് അറിയാമെങ്കിൽ ഇലക്ഷൻ കമ്മിഷന്റെ സൈറ്റിൽ നിന്ന് ബൂത്തിലെ വോട്ടർപട്ടിക ഒന്നാകെ എടുത്ത് പരിശോധിക്കാം. അല്ലെങ്കിൽ https:/www.ceo.kerala.gov.in വെബ് സൈറ്റിൽ കേരള എസ്.ഐ.ആർ.ഫൈനൽ ഇലക്ടറൽ റോൾ 2026 എന്ന ലിങ്കിലും പരിശോധിക്കാം.

പേരില്ലെങ്കിൽ https:/www.ceo.kerala.gov.in വെബ് സൈറ്റിൽ ഫോം 6 പൂരിപ്പിച്ച് നൽകിയാൽ മതി. നിയമസഭാ തിരഞ്ഞെടുപ്പ് നാമനിർദേശപത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാവുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...  (11 minutes ago)

കലാകാരന്മാർക്ക് വലിയ അംഗീകാരവും പ്രശസ്തിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (23 minutes ago)

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു  (29 minutes ago)

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ  (35 minutes ago)

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (10 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (10 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (10 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (10 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (10 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (10 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (10 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (11 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (12 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (14 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (15 hours ago)

Malayali Vartha Recommends