Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സുഭാഷേ.... പുലർച്ചെ 1 മണിക്ക് ആർപ്പ് വിളിയും ബഹളവും...! പൂച്ചയെ തൂക്കി...! കട്ടയ്ക്ക് ഇറങ്ങി നാട്ടുകാർ

22 FEBRUARY 2026 12:00 PM IST
മലയാളി വാര്‍ത്ത

മെട്രോ പില്ലറിലെ ഇടുങ്ങിയ വിടവിൽ രണ്ടാഴ്ചയായി ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പർ പില്ലറിൽ കുടുങ്ങിയ പൂച്ചയെ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് താഴെയെത്തിച്ചത്. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയിലെ കഥാപാത്രത്തെ ഓർമ്മിപ്പിച്ച് ഓട്ടോ ഡ്രൈവർമാർ 'സുഭാഷ്' എന്ന് പേരിട്ട ഈ പൂച്ചയെ രക്ഷിക്കാൻ ഒരു നഗരം മുഴുവൻ ഉറക്കമൊഴിച്ച് കാത്തിരുന്നു.

 

ദൗത്യം തുടങ്ങിയത് ശനിയാഴ്ച രാവിലെ

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് വൻ സജ്ജീകരണങ്ങളുമായി രക്ഷാദൗത്യം ആരംഭിച്ചത്. ഗാന്ധിനഗർ അഗ്നിരക്ഷാസേനയിലെ എട്ടംഗ സംഘവും ആനിമൽ റെസ്‌ക്യൂ ടീമും സ്ഥലത്തെത്തി. ഹൈഡ്രോളിക് ലിഫ്റ്റുകൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർ പില്ലറിന് മുകളിലേക്ക് എത്തിയെങ്കിലും ഭയന്ന പൂച്ച തൂണിന്റെ വിടവിലേക്ക് ഓടിമറഞ്ഞത് ദൗത്യം ദുഷ്കരമാക്കി.

 

 

 

 

മെട്രോ സർവീസും ഗതാഗതവും തടസ്സപ്പെട്ടു

പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ കാരണങ്ങളാൽ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നു. ഇത് 17 മിനിറ്റോളം മെട്രോ സർവീസ് തടസ്സപ്പെടുന്നതിന് കാരണമായി. ബാനർജി റോഡിലും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും ജനങ്ങൾ തന്നെ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിച്ചു. ഇതിനിടെ രക്ഷാപ്രവർത്തകർ ഉപയോഗിച്ച ലിഫ്റ്റ് കേടായതും അല്പസമയം ആശങ്ക പരത്തി.

രാത്രിയിലെ നാടകീയ നിമിഷങ്ങൾ

പകൽ സമയത്തെ പരിശ്രമം പരാജയപ്പെട്ടതോടെ, മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ ദൗത്യം തുടരാൻ തീരുമാനിക്കുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ പൂച്ചയെ വലയിലാക്കി താഴെയെത്തിച്ചപ്പോൾ തടിച്ചുകൂടിയ ജനക്കൂട്ടം ആവേശത്തോടെയാണ് പ്രതികരിച്ചത്. ആനിമൽ റെസ്‌ക്യൂ ടീം പൂച്ചയെ ഏറ്റെടുത്ത് ആവശ്യമായ പരിചരണം നൽകുന്നതിനായി കൊണ്ടുപോയി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (2 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (3 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (3 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (5 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends