സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിലല്‍ വര്‍ദ്ധനവ്.... പവന് 280 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിലല്‍ വര്‍ദ്ധനവ്.... പവന് 280 രൂപയുടെ വര്‍ദ്ധനവ്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81 ലും ആണ്.
24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 64,560 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ 70,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8070 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6640 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.
"
https://www.facebook.com/Malayalivartha