സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ സംസ്ഥാനത്തെ സ്വര്‍ണവില 64000 ത്തിന് താഴെയെത്തിയിരുന്നു.
പവന് 640 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 63440 രൂപയാണ്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ എത്തിയതിന് ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7930 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6520 രൂപയാണ്.
അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 104 രൂപയാണ്.
"
https://www.facebook.com/Malayalivartha