സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 69,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക് 8720 രൂപയാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 9,513 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,135 രൂപയും പവന് 57,080 രൂപയുമാണ് നിരക്ക്.
ഒരു ഗ്രാം വെള്ളിവില 108 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും (18 രമൃമ േഴീഹറ) വെള്ളിക്കും വില മാറിയിട്ടില്ലെങ്കിലും വ്യത്യസ്ത അസോസിയേഷനുകള്‍ക്ക് കീഴിലെ കടകളില്‍ വ്യത്യസ്ത വിലയാണുള്ളത്.
https://www.facebook.com/Malayalivartha