സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്

തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇന്ന് 640 രൂപ വര്‍ധിച്ച് 72,800 രൂപയാണ് പവന്‍ വില. ഇന്നലെ 72,160 രൂപയായിരുന്നു. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 9100 രൂപയായി. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ട് ദിവസം സ്വര്‍ണവില ഉയരുന്നത്.
ഇന്നലെ 600 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് 1240 രൂപയാണ് വര്‍ധിച്ചത്.
https://www.facebook.com/Malayalivartha