സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 22,320 രുപ

സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 22,320 രുപയും ഗ്രാമിന് 2,790 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന്‍വില 22,400 രൂപയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വില 80 കുറഞ്ഞ് 22,320ല്‍ എത്തി.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഒൗണ്‍സിന് 8.43 ഡോളര്‍ കൂടി 1,303 ഡോളറിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha