സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്

സ്വര്‍ണ്ണത്തിന് വില വീണ്ടും വര്‍ദ്ധിച്ചു. പവന് 120 രൂപ കൂടി 20520 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 2565 രൂപയായി. ആഗോളവിപണയിലെ വിലവര്‍ദ്ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.
ഇറാഖിലെ സംഘര്‍ഷ അന്തരീക്ഷമാണ് സ്വര്‍ണത്തിന് വില ഉയരാനുളള പ്രധാനകാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണം വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതാണ് വില വര്‍ദ്ധിക്കാന്‍ കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha