GOLD
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...പവന് 1400 രൂപയുടെ വർദ്ധനവ്
സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 24,320 രൂപ
11 June 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. പവന് 24,320 രൂപയിലും ഗ്രാമിന് 3,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. "...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,720 രൂപ
30 May 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. അഞ്ച് ദിവസമായി ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറ്റമില്ലാതെ നില്‍ക്കുകയാണ്.പവന് 23,720 രൂപയിലും ഗ്രാമിന് 2,965 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. " ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,560 രൂപ
22 May 2019
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഈയാഴ്ച രണ്ടാം തവണയാണ് പവന്റെ വില കുറയുന്നത്. തിങ്കളാഴ്ച പവന് 160 രൂപ താഴ്ന്നിരുന്നു.പവന് 23,560 രൂപയാണ് ഇന്ന് വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,945 ര...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,920 രൂപ
17 May 2019
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞു 2,990 രൂപയും പവന് 160 രൂപ കുറഞ്ഞു 23,920 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ കു...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 24,080 രൂപ
15 May 2019
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് ഗ്രാമിന് 15 രൂപ കുറഞ്ഞു 3,010 രൂപയും പവന് 120 രൂപ കുറഞ്ഞു 24,080 രൂപയുമാണ് കേരളത്തില്‍ ഇന്നത്തെ സ്വര്‍ണ നിരക്ക്. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ നേരിയ ...
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്, പവന് 24,200 രൂപ
14 May 2019
സ്വര്‍ണ വില ഇന്ന് കുതിച്ചു കയറി. പവന് 320 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയരുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. രണ്ടു ദിവസം കൊണ്ട...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,880 രൂപ
13 May 2019
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്‍ധിച്ച് 23880 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 2981 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,720 രൂപ
08 May 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. തിങ്കളാഴ്ചയും പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.23,720 ര...
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്, പവന് 23,640 രൂപ
06 May 2019
സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 23,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 2955 രൂപയായി. ...
അക്ഷയ തൃതീയ; സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
03 May 2019
അക്ഷയ തൃതീയയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. അക്ഷയ തൃതീയ പ്രമാണിച്ചാണ് ഇപ്പോഴത്തെ വിലക്കുറവ്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ഈ വര്‍ഷം മെയ് 7നാണ്...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,480 രൂപ
03 May 2019
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.പവന് 23,480 രൂപയാണ് ഇന്നത്തെ വി...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,680 രൂപ
02 May 2019
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. പവന് 23,680 രൂപയിലും ഗ്രാമിന് 2,960 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,760 രൂപ
01 May 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ആഭ്യന്തര വിപണിയില്‍ ചൊവ്വാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്.പവന് 23,760 രൂപയിലും ഗ്രാമിന് 2,970 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്ന...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23760 രൂപ
30 April 2019
സ്വര്‍ണ വില കുറഞ്ഞു. പവന് 23760 രൂപയിലും ഗ്രാമിന് 2970 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.കഴിഞ്ഞ മുന്ന് ദിവസമായി 23880 രൂപയിലാണ് വ്യാപാരം നടന്നത്. ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,880 രൂപ
27 April 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. മൂന്ന് ദിവസത്തിനിടെ 320 രൂപയുടെ വര്‍ധന പവന്റെ വിലയിലുണ്ടായി.23,880...
വിഴിഞ്ഞത്തെ അസ്മാക് റസ്റ്ററന്റിൽനിന്ന് കടൽവിഭവങ്ങൾ കഴിച്ച് അവശനിലയിലായവർ.. ജയിൽ ഉദ്യോഗസ്ഥൻ അവശനിലയിൽ..അക്യൂട്ട് ഐ.സി.യുവിലേക്ക് മാറ്റുമെന്ന് ഡോക്ടർ..
സ്കൂളിൽ തീപിടിത്തം..മൂന്ന് ബസുകള്‍ കത്തിനശിച്ചു.. പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല..സിസിടിവി ദൃശ്യങ്ങൾ കേന്ദീരീകരിച്ചാണ് അന്വേഷണം..
അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ മഴ..മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.. ഫെബ്രുവരി 26 വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം..
വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....
വിജയൻ ഫാൻസ് അസോസിയേഷനല്ല യൂത്ത് കോൺഗ്രസ്; സി.പി.എം അക്രമ രാഷ്ട്രീയത്തെ ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...



















