മരിച്ച പോയവനെ പറ്റി ഇല്ലാക്കഥ ഉണ്ടാക്കല്ലേ, TRIANGLE LOVE ഇല്ല...!!!എന്തിനാ എന്റെ കൊച്ചിനെ കൊന്നത്; നെഞ്ച് പൊട്ടിക്കരഞ്ഞ് അഭിറാമിന്റെ അമ്മയും സഹോദരിയും

തിരുവനന്തപുരം ശ്രീകാര്യം കൊലക്കേസിൽ കൊല്ലപ്പെട്ട പതിനേഴുകാരൻ അഭിറാമിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അവസാനമായി കാണാൻ വലിയ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. ഈ കേസിൽ ട്രയാങ്കിൾ പ്രണയം ഇല്ലെന്ന് അഭിറാമിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അനിയന് ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു പെൺകുട്ടികളുമായി അടുപ്പമില്ല. അടിസ്ഥാന രഹിതമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അഭിറാമിന്റെ സഹോദരി വ്യക്തമാക്കി. അമ്മയുടെയും സഹോദരിയുടെയും പ്രതികരണത്തിലേക്ക് ;-
https://www.facebook.com/Malayalivartha

























